പെരിങ്ങൽകുത്ത് ഡാമിൻ്റെ ഒരു സ്ളൂയിസ് ഗേറ്റ് നാളെ രാവിലെ 7.30ന് തുറക്കും. ജലനിരപ്പ് സുരക്ഷിതമായി ക്രമീകരിക്കുന്നതിന് വേണ്ടിയാണിത്. 200 ക്യുമെക്സ് ജലം പുറത്തേക്ക് ഒഴുകുന്നതിൻ്റെ ഫലമായി ചാലക്കുടി പുഴയിൽ 3 അടിയോളം ജലനിരപ്പ് ഉയരും. പുഴയിൽ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ഉൾപ്പെടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജാഗ്രത പാലിക്കണം; ഭയം വേണ്ട. Read more
ജില്ലയിൽ ഇന്ന് (ജൂലൈ 07) 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേർ രോഗമുക്തരായി. എല്ലാവരും വിദേശത്തു നിന്ന് വന്നവരാണ്. ജൂലൈ 02 ന് മസ്ക്കറ്റിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (23, പുരുഷൻ), ജൂൺ 20 ന് ഷാർജയിൽ നിന്ന് വന്ന എടത്തിരുത്തി സ്വദേശി (37, പുരുഷൻ), ജൂൺ 30 ന് റിയാദിൽ നിന്ന് വന്ന എറിയാട് സ്വദേശി(46, പുരുഷൻ), ജൂൺ 20 ന് ദമാമിൽ നിന്ന് വന്ന ചേലക്കര സ്വദേശികൾ (47, പുരുഷൻ, […] Read more
കേരളത്തില്‍ ഇന്ന് 272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 13 പേര്... Read more
റെൻസ് തോമസ് ലോഹിത ദാസ് തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത മോഹൻ ലാൽ നായകനായി അഭിനയിച്ച കീരീടം എന്ന മലയാളത്തിലെ എക്കാലത്തെയും മെഗാഹിറ്റു സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 31 വര്‍ഷം തികയുന്നു. വെറും 6 ദിവസം കൊണ്ട് തിരക്കഥ എഴുതി, 25 ദിവസും കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രമാണ് കീരീടം. കീരീടം എന്ന സിനിമ മോഹൻലാൽ എന്ന നടനു മലയാളസിനിമയിൽ ഒരു കീരീടം തന്നെയാണ് ചാർത്തികൊടുത്തത്. രാഷ്ട്രപതിയിൽ നിന്നും അഭിനയത്തിനുള്ള പ്രേത്യേക പുരസ്കാരവും [... Read more
തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ ആരോപണ വിധേയനായ എം. ശിവശങ്കർ ഐ എ എസിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പകരം മിർ മുഹമ്മദ് ഐഎഎസിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. നിരപരാധിയാണെന്ന് തെളിയും വരെ ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി നിർത്താനാണ് തീരുമാനം. മന്ത്രിസഭ അറിയാതെ സ്പ്രിങ്ക്ളറുമായി കരാറുണ്ടാക്കിയ ഐടി സെക്രട്ടറി വീണ്ടും വിവാദങ്ങളിൽ അകപെട്ടതോടെ മുഖ്യമന്ത്രി തന്നെയാണ് വെട്ടിലായത്. മു... Read more