സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണ കള്ള ക്കടത്തുകാരുടെയും അഴിമതിക്കാരുടെയും തലസ്ഥാന കേന്ദ്രമാകുന്നു എന്നാരോപിച്ചുംഭരണ ഘട ന സംരക്ഷണ ചുമതലയുള്ള സ്പീക്കർ സ്വർണ്ണ കള്ളക്കടത്തു പ്രതിയുടെ സ്ഥാപനം ഉത്ഘാടനം ചെയ്തതു വഴിപദവി ദുരുപയോഗം ചെയ്തതിൽ നയതന്ത്ര ഓഫീസിനെ മറയാക്കി സ്വർണ്ണ കടത്തിലൂടെ രാജ്യ ദ്രോഹ കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന LDF സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും സ്വർണ്ണ കള്ളക്കടത്തു പ്രതികളുമായിട്ടുള്ള സ്പീക്കറുടെ ബന്ധം വെളിപ്പെടുത്തി രാജി വയ്ക്കുക... Read more
സൗരവ് ഗാംഗുലിയും സച്ചിൻ ടെണ്ടുൽക്കറും ബാറ്റിംഗ് ഓപ്പൺ ചെയുമ്പോൾ ഭൂരിഭാഗം മാച്ചുകളിലും വമ്പൻ കൂട്ടുകെട്ടാണ് ഉണ്ടായിട്ടുള്ളത്. രണ്ടു പേരും മനോഹരമായ സെഞ്ചുറികൾ തികച്ച മാച്ചുകൾ. ഒരു ചെറുപ്പം പയ്യൻസിൽ നിന്നും ഏതു വമ്പൻ ടീമിനെയും ചെയ്സ് ചെയ്തു മുട്ടുകുത്തിക്കുന്ന ക്യാപ്റ്റനിലേക്കുള്ള ദാദയുടെ പടയോട്ടം ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ ഇടം പിടിച്ചു. കൊൽക്കത്തയുടെ രാജകുമാരൻ, ഇന്ത്യയുടെ ഇടം കൈയൻ ഓപ്പണിങ് ബാറ്റ്സ്മാൻ ശാരീരിക ക്ഷ്മതയിൽ അൽപം പിന്നിലായി... Read more
കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, കോഴിക്കോട് ജില... Read more
തിരുവനന്തപുരവും എറണാകുളവും കൊവിഡ് സമൂഹവ്യാപനത്തിന്റെ വക്കില്‍. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പൂന്തുറയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. പൂന്തുറയിലേക്കുള്ള വഴികളെല്ലാം അടച്ചിടാനും തീരുമാനമായി. കൊച്ചിയില്‍ വേണ്ടി വന്നാല്‍ മുന്നറിയിപ്പില്ലാതെ ട്രിപ്പിള്‍ ലോക്ഡൌണ് പ്രഖ്യാപിച്ചേക്കും. പൂന്തുറയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 26 പേര്‍ക്ക്. തൊട്ടടുത്ത പ്രദേശമായ പരുത്തിക്കുഴിയില്‍ രണ്ടും വള്ളക്കടവില്‍ 8 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്‍... Read more
യുഎഇ സ്വര്‍ണക്കടത്ത് കേസ് സിബിഐ ഏറ്റെടുത്തേക്കുമെന്ന് സൂചന. സിബിഐ സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി മടങ്ങി. കേസില്‍ കസ്റ്റഡിയിലെടുത്ത സ്വപ്ന സുരേഷിന്റെ സുഹൃത്ത് സൌമ്യയെ കൊച്ചിയിലെത്തിച്ച് കസ്റ്റംസ് സംഘം ചോദ്യം ചെയ്യുകയാണ്. കേസില്‍ ഉള്‍പ്പെട്ടുവെന്ന് തെളിഞ്ഞാല്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുളള സൌമ്യയെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കിയേക്കും. തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത സൌമ്യയെ... Read more