മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ സ്വർണക്കടത്ത് ആരോപണങ്ങൾ കോൺഗ്രസിലേക്കും നീളുന്നു. കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തി. സ്വപ്ന സുരേഷിന്റെ കേരളത്തിലെ ആദ്യത്തെ സ്പോൺസർ കെ സി വേണുഗോപാൽ ആണെന്ന് ബിജെപി വക്താവ് അഡ്വ. ബി.ഗോപാലകൃഷ്ണൻ. തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിലാണ് ഗോപാലകഷ്ണൻ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. വേണുഗോപാൽ സിവിൽ ഏവിയേഷൻ സഹ മന്ത്രിയായിരിക്കെയാണ് മതിയായ യോഗ്യതയില്ലാതെ സ്വർണക്കടത്ത് കേസിലെ വിവാദ നായിക സ്വപ്നയെ ജോലിക്കെട... Read more
ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്തു തുടങ്ങി. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടി രൂപയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലെ അവധി ദിനങ്ങള്‍ ഒഴിവാക്കിയുള്ള 40 ദിവസങ്ങള്‍ക്ക് കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്... Read more
കോവിഡ് 19 വ്യാപനത്തിനിടെ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്തതിനോടൊപ്പം പിഴ ഈടാക്കാന്‍ അസാധാരണ വിജ്ഞാപനവും പുറപ്പെടുവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് 19 വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും അത് ലംഘിക്കുന്നവര്‍ക്കുള്ള പിഴയും വ്യക്തമാക്കിയിട്ടുണ്ട് ഈ വിജ്ഞാപനത്തിലൂടെ കഴിഞ്ഞ ദിവസമാണ് കേരളം പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനം പുറത്തിറക്കിയത്. പിഴ ഈടാക്കാനുള്ള അധികാരം പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്ക്കാണെന്നു (എസ്.എച്ച്.ഒ) വിജ്... Read more
രണ്ട് ദിവസം മുൻപാണ് സ്വര്‍ണ കള്ളക്കടത്ത് കേസിലെ ആരോപണ വിധേയയായ സ്വപ്ന സുരേഷിന്റെ വക്കാലത്ത് തനിക്ക് ലഭിച്ചതെന്ന് അഡ്വ രാജേഷ് കുമാർ. സ്വപ്ന ഇപ്പോൾ എവിടെയാണെന്ന് തനിക്കറിയില്ല. ജാമ്യാപേക്ഷ നൽകാൻ സ്വപ്ന നേരിട്ടെത്തേണ്ട ആവശ്യമില്ല. മുൻകൂർ ജാമ്യാപേക്ഷ നൽകിയതുകൊണ്ട് കീഴടങ്ങുന്നതിനോ അറസ്റ്റിനോ തടസമില്ലെന്നും അഭിഭാഷകൻ പറഞ്ഞു. “സ്വപ്ന കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നൊക്കെ കോടതിയും കസ്റ്റംസുമാണ് പറയേണ്ടത്. ഉദ്യോഗസ്ഥര്‍ പറയട്ടെ അവര്‍ക്ക് പറയാന... Read more
തിരുവനന്തപുരം: പൂന്തുറയിൽ ലോക്കൽ സൂപ്പർ സ്പ്രെഡ് എന്ന് സ്ഥിരീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയുടെ തീരമേഖലയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മത്സ്യബന്ധന പ്രവർത്തനങ്ങൾ നിരോധിച്ചു. ജില്ല കളക്ടർ ഡോ. നവ്ജ്യോത് ഖോസയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കടലിലും ലോക്ക് ഡൗൺ.സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരു... Read more