ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ്. വേങ്ങോട് സ്വദേശിയായ 40കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചീഫ് സെക്രട്ടറിയെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സെക്കണ്ടറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. നാലാംതീയതി വരെ ഡ്രൈവര്‍ സെക്രട്ടറിയേറ്റില്‍ ജോലിക്ക് വന്നിരുന്നു. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഇടംപിടിച്ച പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. Read more
അന്നമടപാലം വന്നിട്ട് ഇപ്പോൾ ഏകദേശം 15 വർഷങ്ങളായി. അതിനു മുൻപ് പുള്ളിക്കകടവിൽ നിന്നും ഫെറിയിലോ,വഞ്ചിയിലോ ആണ് പുഴ കടന്ന് അന്നമനടയിൽ എത്തിയിരുന്നത്. വഞ്ചിയിലും ഫെറിയിലും എത്രയോ പ്രാവശ്യം ഞാൻ കടത്തു കടന്നു അന്നമനടയിൽ എത്തിയിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായി വഞ്ചിയിൽ കയറുന്നതും പുള്ളിക്കകടവ് കടവിൽ നിന്നാണ്. ചെരുപ്പും ഊരി, പുളിക്കടവിന്റെ മണൽ പരപ്പിലൂടെ നടക്കുമ്പോൾ മണൽതരികളുടെ ഇക്കിളികൊഞ്ചലുകൾ. പുഴയിലെ വെള്ളത്തെ തഴുകി വഞ്ചിയിൽ കയറി, എല്ലാരും ഒരുമിച്ചുള്ള വഞ... Read more
ജില്ലയിൽ ഇന്ന് (ജൂലൈ 09) 27 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.29 പേർ രോഗമുക്തരായി. 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ 3 പേർ ആരോഗ്യപ്രവർത്തകരാണ്. ചെന്നൈയിൽ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുളള 2 മുരിയാട് സ്വദേശികൾ (59, സ്ത്രീ, 28, പുരുഷൻ), നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട വേളൂക്കര സ്വദേശിയായ ആരോഗ്യ പ്രവർത്തക (28, സ്ത്രീ), അന്നമനട സ്വദേശിയായ ആരോഗ്യപ്രവർത്തക (34, സത്രീ), സ്വകാര്യ ആശുപ... Read more
കേരളത്തില്‍ ഇന്ന് 339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്ക... Read more
തിരുവനന്തപുരം: ഐടി വകുപ്പിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കൻ പൗരത്വമുള്ള സ്ത്രീയ്ക്ക് ഐടി വകുപ്പിൽ അനധികൃതമായി ജോലി നൽകിയെന്നാണ് ആരോപണം. പേര് വിവരങ്ങൾ വെളിപ്പെടുത്താതെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. അമേരിക്കൻ പൗരത്വം ഉള്ള വനിതയ്ക്ക് ഐടി വകുപ്പിൽ ജോലി നൽകി. എങ്ങനെയാണ് അമേരിക്കൻ വനിത ഐടി വകുപ്പിൽ ജോലി ചെയ്യുന്നത്. മുഖ്യമന്ത്രി വ്യക്തമാക്കണം. ഐടി വകുപ്പിൽ പ്രോജക്ട് മാനേജർ അടക്കം നിരവധി തസ്തികകളിൽ അനധികൃത നിയമനം ന... Read more