ഇടുക്കിയിൽ മൃഗാശുപത്രി ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തോപ്രാംകുടിയിലെ മൃഗാശുപത്രി ജീവനക്കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് തോപ്രാംകുടി ടൗണിലെ വ്യാപാരശാലകൾ അടച്ചു. ഇന്നലെ ജില്ലയിൽ 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഞ്ഞിക്കുഴി സ്വദേശിയായ ആരോഗ്യപ്രവർത്തകയും ഇതിൽ ഉൾപ്പെടും. കഞ്ഞിക്കുഴി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പാലിയേറ്റീവ് നഴ്സാണിവർ. ജൂലൈ ഏഴിനാണ് ഇവർക്ക് സ്രവ പരിശോധന നടത്തിയത്. ഇവരുടെ ഉറവിടം സംബന്ധിച്ച് കൃത്യമായി വിവരമില്ല... Read more
ആലപ്പുഴ: പൊലീസുകാരൻ ജീവനൊടുക്കി. പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ ആർ. രാഗേഷ് ആണ് ആത്മഹത്യ ചെയ്തത്. 33 വയസായിരുന്നു. വിഷം കഴിച്ചാണ് ജീവനൊടുക്കിയത്. പുന്നപ്ര നോർത്ത് പറവൂർ സ്വദേശിയാണ്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം എറണാകുളം റൂറൽ പൊലീസ് ഡ്രൈവർ പൗലോസിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 65 പോലീസ് ഉദ്യോഗസ്ഥരെന്ന് കണക്കുകൾ. 2019 ഓഗസ്റ്റ് വരെയുള്ള കണക്... Read more
തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചവരെ ഇവർ ഓഫീസിൽ ജോലിക്കെത്തിയിരുന്നു. അതേസമയം, സൂപ്പർ സ്പ്രെഡ് നടന്ന പൂന്തുറയിൽ സർക്കാർ ജാഗ്രത കടുപ്പിച്ചു. തിരുവനന്തപുരത്ത് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 92 പേരിൽ 77 പേരും പൂന്തുറയിലാണ്. കൊവിഡ് ബാധിതരിൽ ഒരു വയസുകാരി മുതൽ 70 കാരൻ വരെയുണ്ട്. പൂന്തുറയിൽ സമൂഹ വ്യാപന ഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി... Read more
ബൊളീവിയൻ പ്രസിഡന്റ് ജെനീന ആനിയെസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റാണ് ജെനീന ആനിയെസ്. പ്രസിഡന്റിന്റെ ക്യാബിനറ്റിലെ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് ജെനീന ട്വീറ്റ് ചെയ്തു. ഐസൊലേഷനിൽ കഴിഞ്ഞ് ജോലി തുടരുമെന്നും ജെനീന. 14 ദിവസത്തെ ക്വാറന്റീന് ശേഷം വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയയാകുമെന്ന് ജെനീന വിഡിയോയിലൂടെ അറിയിച്ചു. രണ്ടാമത്തെ രാഷ്ട്രീയ നേതാവിനാണ് ല... Read more
കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. കാൺപൂരിലേക്ക് വന്ന അകമ്പടി വാഹനം മറിഞ്ഞപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച വികാസ് ദുബെയ്ക്ക് നേരെ പൊലീസ് വെടിയുതിർത്തുകയായിരുന്നു. കാൺപൂർ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ദുബെയുമായി വന്ന വാഹനത്തിന് അകമ്പടി വന്ന മൂന്ന് വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ഇതിനിടെ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് വികാസ് ദുബെ രക്ഷപ്പെടുകയായിരുന്നു. ആത്മരക്ഷാർത്ഥമാണ് വികാസ് ദുബെയ്ക്ക് നേര... Read more