സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീനാണ് മരിച്ചത്. 63 വയസായിരുന്നു. മെഡിക്കല്‍ ഷോപ്പ് ഉടമയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. പ്രമേഹവും വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. രാവിലെയായിരുന്നു ഇദ്ദേഹം മരിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധയില്‍ കൊവിഡ് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ആലപ... Read more
ജില്ലയിൽ ഇന്നലെ (ജൂലൈ 10) 17 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 19 പേർ രോഗമുക്തരായി. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേർ ബിഎസ്എഫ് ജവാൻമാരാണ്. ഒരു കുടുംബത്തിലെ 4 പേർക്കും രോഗം സ്ഥിരീകരിച്ചു. ആലുവയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച അതിരപ്പിള്ളി സ്വദേശിയായ ചുമട്ടുതൊഴിലാളി (54, പുരുഷൻ), ജൂൺ 18 ന് ജയ്പൂരിൽ നിന്ന് കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ (40, പുരുഷൻ), ജൂൺ 15 ന് ഉത്തരാഖണ്ഡിൽ നിന്ന് കൈനൂരിൽ വന്ന ബിഎസ്എഫ് […] Read more
വർഗ്ഗീസ് കുമരിക്കലിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ, സി.പി.ഐ.(എം) സംസ്ഥാന സമ്മേള്ളനത്തിൻ്റെ തീരുമാനപ്രകാരം ഒരു ലോക്കലിൽ ഒരു വീട് എന്ന പദ്ധതി പ്രകാരം കൊരട്ടി ഈസ്റ്റ് ലോക്കൽ കമ്മറ്റി നിർമ്മിച്ച സ്നേഹഭവനത്തിൻ്റെ താക്കോൽ കൈമാറ്റം നടന്നു. കോനൂരിലെ പരേതനായ കണ്ണംമ്പിള്ളി ജയരാജൻ്റെ ഭാര്യാ സിന്ധുവിനും കുടുംബത്തിനും ആണ് 625 സ്ക്വായർ ഫീറ്റിൽ 6 ലക്ഷം രൂപ ചിലവഴിച്ച് സി.പി.ഐ.(എം) വീട് നിർമ്മിച്ച് നൽകിയത്. വീടിൻ്റെ താക്കോൽ കൈമാറ്റം സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി... Read more
കൊരട്ടി പഞ്ചായത്ത് പരിധിയിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ വിളനാശം സംഭവിച്ചതിനു കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :13/07/2020 തിങ്കളാഴ്ച 12 മണി ആയിരിക്കും. തിങ്കളാഴ്ചക്കുള്ളിൽ സ്ഥലപരിശോധന പൂർത്തിയാക്കി, ഓൺലൈനായി മുഴുവൻ അപേക്ഷകരുടെയും വിവരങ്ങൾ കൃഷിഭവനിൽ നിന്ന് ജില്ലാ ഓഫീസിലേക്ക് നൽകേണ്ടതിനാൽ മേൽപ്പറഞ്ഞ സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ ധനസഹായം നൽകുവാൻ പരിഗണിക്കാൻ സാധിക്കുന്നതല്ലാണു കൊരട്ടി കൃഷി ഓഫീസർ അറിയിച്ചു. Read more