ദേവദാസ് കടയ്ക്കവട്ടം ഭൂമിയിൽ അധിവസിക്കുന്ന മനുഷ്യരുടെ ആകെ എണ്ണത്തെയാണ് ലോക ജനസംഖ്യ എന്ന് വിളിക്കുന്നത്. ജനസംഖ്യാ നിർണ്ണയ പ്രക്രിയ ഇന്ന് സുഘടിതമായ സംവിധാനത്തിൽ നടക്കുന്ന ഒന്നാണ്. എന്നാൽ ചരിത്രാതീത കാലത്തോളം അതിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നു. ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽപ്പോലും സെൻസസിനെക്കുറിച്ചുള്ള കാര്യങ്ങൾ പറയുന്നുണ്ടല്ലോ. സയൻസും സാങ്കേതിക വിദ്യയും ഏറ്റവും ഔന്നത്യത്തിലെത്തി നിൽക്കുന്ന ഇക്കാലത്ത് ഏതൊരു രാജ്യത്തിന്റേയും... Read more
കേരളത്തില്‍ ഇന്ന് 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍... Read more
തൃശ്ശൂർ അരിമ്പൂരില്‍ കുഴഞ്ഞുവീണു മരിച്ച വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ അഞ്ചിന് മരിച്ച വത്സലക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യ ട്രൂനാറ്റ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. പോസ്റ്റുമോർട്ടം നടപടിക്കിടെ ശേഖരിച്ച സ്രവ പരിശോധനാ ഫലമാണ് പോസിറ്റീവായത്. പ്രോട്ടോകോള്‍ പാലിക്കാതെയായിരുന്നു മൃതദേഹം സംസ്കരിച്ചത്. അഞ്ചിന് വൈകീട്ട് നാല് മണിയോടെയായിരുന്നു വത്സല നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിര... Read more
പൊന്നാനി താലൂക്ക് പരിധിയില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നാളെ താലൂക്ക് പൂര്‍ണമായും അടിച്ചിടാന്‍ തീമരുമാനിച്ചത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞയ്ക്ക് പുറമെയാണ് ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പൊന്നാനിയില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ ദിവസമാണ് പിന്‍വലിച്ചത്. ട്രിപ്പിള്‍ ലോക്ക്ഡൗണിന് ശേഷവും രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ്... Read more
സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളത്ത് ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്ത് പുല്ലുവഴി പുത്തൂരാം കവല പി.കെ ബാലകൃഷ്ണൻ നായരാണ് ആണ് മരിച്ചത്. 79 വയസ്സായിരുന്നു. ഇന്നലെ ശ്വാസതടസ്സം മൂലം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇയാളുടെ മകന് പനി ബാധിച്ചിരുന്നു. കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണ്. ഇയാളുമായി സമ്പര്ക്കമുണ്ടായിരുന്നവരു... Read more