സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപാരികളില്‍ ആന്റിജന്‍ പരിശോധന ആരംഭിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ മാര്‍ക്കറ്റുകളും അടച്ചു. മാര്‍ക്കറ്റുകളുള്‍പ്പെടെ 12 സ്ഥലങ്ങള്‍ കണ്ടെയ്ന്മെന്റ് സോണാക്കി. ജൂലൈ 17 വരെ കണ്ടെയ്മെന്റ് സോണുകള്‍ പൂര്‍ണമായും അടച്ചിടും. കാസര്‍ഗോഡ് പഴയ ബസ്റ്റാന്റ് പരിസരത്തെ നാല് പച്ചക്കറി കടകളില്‍ നിന്നും ഒരു പഴവര്‍ഗ കടയില്‍ നിന്നുമാണ് സമ്പര്‍ക്കത്തിലൂടെ അഞ്ചു പേര... Read more
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ അന്വേഷണം മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കരനിലേക്കും. സെക്രട്ടേറിയേറ്റിന് സമീപത്തെ ശിവശങ്കരൻ്റെ ഫ്ളാറ്റിൽ കസ്റ്റംസ് റെയ്ഡ് നടത്തി. സെക്രട്ടേറിയേറ്റിൽ നിന്നും വിളിപ്പാട് അകലെയുള്ള ഹെദർ ടവറിലെ ആറാം നിലയിലെ ഫ്ളാറ്റിലാണ് (6- F) കസ്റ്റംസ് ഇന്നലെ പരിശോധന നടത്തിയത്. ഉച്ചയോടെ എത്തിയ കസ്റ്റംസ് സംഘം സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ശേഖരിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന ഫ്ലാറ്റിൽ നടന്നതായാണ് ക... Read more
കൊല്ലത്ത് ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്ന് നെഗറ്റീവാണെന്ന് പറഞ്ഞ് വിട്ടയച്ചയാള്‍ക്ക് കോവിഡ് പോസിറ്റീവ്. കൊല്ലം പടപ്പക്കര സ്വദേശിക്കാണ് പോസിറ്റീവായത്. യാത്രക്കിടെ ഇദ്ദേഹം കയറിയ കുണ്ടറയിലെ ബാങ്കും എടിഎമ്മും പൂട്ടി. ഇദ്ദേഹത്തെ വിട്ടയച്ച് അരമണിക്കൂറിനിടെ പോസിറ്റീവായ റിസള്‍ട്ട് വരികയായിരുന്നു. കരുനാഗപ്പള്ളിയിലെ ക്വാറന്റീന് കേന്ദ്രത്തിലാണ് പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞിരുന്നത്. പതിനാല് ദിവസത്തെ ക്വാറന്റീന് പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തെ പറഞ്ഞയക്കുകയായിരു... Read more
കോഴിക്കോട് ജില്ലയിലും സമ്പര്‍ക്ക കേസുകള്‍ കൂടുന്നു . ഏഴ് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. വലിയങ്ങാടിയിലെ വ്യാപാരിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ജില്ല. ദിനം പ്രതിയുള്ള കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ അവലോകനയോഗത്തില്‍ തീരുമാനിച്ചു.മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും നിലവിലുള്ള കര്‍ശന നിയന്ത്രണം തുടരും. വലിയങ്ങാടിയിലെ വ്യാപാരിയുടെ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ബന്ധുക്കളായ ആറ് പേര്‍ക്കും മീഞ്ചന്ത സ്... Read more
പത്തനംതിട്ടയില്‍ രോഗബാധിതനായ സിപിഐഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ റൂട്ട്മാപ്പ് പുറത്തുവിടാത്തതില്‍ പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത്. ആരോഗ്യ വകുപ്പ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് നടപടി വൈകിപ്പിക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. രോഗിയുടെ ആരോഗ്യ നില തൃപ്തികരമല്ലാത്തതുകൊണ്ടാണ് സഞ്ചാരപഥം തയാറാക്കുന്നതില്‍ കാലതാമസം ഉണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. ഇക്കഴിഞ്ഞ എട്ടാം തിയതിയാണ് സിപിഐഎം ഏരിയാ കമ്മിറ്റി അംഗത്തിന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്... Read more