ബംഗളൂരുവിൽ ലോക്ക്ഡൗൺ നീട്ടി. ജൂലൈ 14 മുതൽ ജൂലൈ 22 പുലർച്ചെ വരെയാണ് ലോക്ക്ഡൗൺ. കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാർഗനിർദേശങ്ങൾ തിങ്കളാഴ്ച പുറപ്പെടുവിക്കും. പാല്, പച്ചക്കറി, പഴങ്ങൾ, മരുന്നുകൾ, പലവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടെയുള്ള അവശ്യ സാധനങ്ങൾക്ക് വിലക്കില്ല. സർക്കാർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ ജനങ്ങൾ അനുസരിക്കണമെന്നും മഹാമാരി തടയാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആശാ വർക... Read more
സംസ്ഥാനം അതീവ ഗൗരവമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ സൂപ്പർ സ്പ്രെഡ് ആയിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിന കൊവിഡ് കേസുകൾ നാനൂറിലേറെ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സൂപ്പർ സ്പ്രെഡ് എന്നത് സമൂഹ വ്യാപനത്തിന്റെ തൊട്ടുമുമ്പുള്ള അവസ്ഥയാണ്. ഇനി വരാനിരിക്കുന്ന സമൂഹ വ്യാപനമാണ്. അതിലേക്ക് പോകാതെ പിടിച്ചുനിർത്താൻ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ല്ലൊവരു... Read more
തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ കേരള പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്ന സുരേഷിനേയും ശിവശങ്കറിനേയും വ്യാജരേഖകള്‍ ചമച്ചവരേയും സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നു. യുഡിഎഫ് സമരം ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചാണ്. അഴിമതിയെ കുറിച്ച് പറയുമ്പോൾ കോവിഡ് പറഞ്ഞ് പേടിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. സമരത്തിൽ നിന്ന് പുറകോട്ട് പോകില്ല.ആദ്യം പ്രവാസികളെ അപമാനിച്ചവര്‍ ഇപ്പോള്‍ മല്‍സ്യത്തൊഴിലാളി... Read more
ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന് കൊവിഡ്. മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘എനിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുടുംബവും സ്റ്റാഫ് അംഗങ്ങളും സ്രവ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. എല്ലാവരുടേയും ഫലം പുറത്തുവരാനുണ്ട്. എന്നോട് സമ്പർക്കം പുലർത്തിയവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണം’- അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചു. അമിതാഭ് ബച്ച... Read more
ജില്ലയിൽ ശനിയാഴ്ച (ജൂലൈ 11) 29 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 17 പേർ രോഗമുക്തരായി. കുന്നംകുളം സ്വദേശികളായ മൂന്ന്പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. (44, സ്ത്രീ), (18, സ്ത്രീ), (13, ആൺകുട്ടി) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂലൈ 1 ന് ദുബായിൽ നിന്ന് വന്ന കീഴൂർ സ്വദേശി(21, സ്ത്രീ), കൊറ്റനെല്ലൂർ സ്വദേശികളായ (23, പുരുഷൻ),(24,പുരുഷൻ), (25, പുരുഷൻ), വെങ്ങാലൂർ സ്വദേശി(24, പുരുഷൻ), ജൂലൈ 3 കിർഗിസ്ഥാനിൽ നിന്ന് വന്ന ഊരകം സ്വദേശി(... Read more