ചിറങ്ങര : ചുഴലി തകർത്താടിയ ചിറങ്ങരയിലെ വീടുകളും, കൃഷി സ്ഥലങ്ങളും സന്ദർശിച്ച വേളയിൽ, റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന കുടുംബത്തിന്റെ ഓടിട്ട വീട് ഏതാണ്ട് പൂർണ്ണമായും തകർന്ന കാഴ്ച ഏവരെയും വേദനിപ്പിക്കുന്നതായിരുന്നു. ഏറെ വിഷമത്തോടെ കിടക്കാൻ ഇടമില്ലാതായി എന്ന ഗൃഹനാഥയുടെ വാക്കുകൾക്ക് ബെന്നി ബഹന്നാൻ MP യുടെ മറുപടി രണ്ട് ദിവസങ്ങൾക്കകം വീടിൻറെ മുഴുവൻ പണികളും തീർത്തു തരും എന്നുള്ളതായിരുന്നു. കൂടെയുണ്ടായിരുന്ന യുവഗ്രാമം ചെയർമാൻ ഡെന്നിസ് K.ആന്റണി, ഡയറക്ടർ മ... Read more
കേരളത്തില്‍ ഇന്ന് 416 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 28 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, തൃശൂര്‍, കാസര്‍കോട് ജി... Read more
കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയില്‍ ലോക്ഡൌണ് ലംഘിച്ച് ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. ക്വാറന്റൈന് കേന്ദ്രങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങളില്ലെന്നും പ്രദേശത്ത് അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്നില്ലെന്നും ആരോപിച്ചാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. പൊലീസ് എത്തി ജനങ്ങളെ ശാന്തരാക്കി. ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച് കമാണ്ടോ സുരക്ഷ വരെ ഏര്‍പ്പെടുത്തിയ പൂന്തുറയിലെ ചെരിയമുട്ടം പ്രദേശത്താണ് ജനങ്ങള്‍ കൂട്ടത്തോടെ പ്രതിഷേധിച്ചത്... Read more
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോഴിക്കോട് യൂത്ത് ലീഗ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തി ചാര്‍ജ്ജില്‍ 15 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെയും പോലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. കോഴിക്കോട് മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മ... Read more
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ സ്വപ്നയെ എന്‍ഐഎ പ്രതി ചേര്‍ത്തതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേന്ദ്രം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവര്‍ സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളാണ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് . ബാഗേജ് ക്ലിയര്‍ ചെയ്യാന്‍ സ്വപ്ന ശ്രമിച്ചിരുന്നു. ഫോണ്‍ ഓഫാക്കുകയും ചെയ്തു. സമൻസ് നല്കാന് ശ്രമിച്ചെങ്കിലും നടന്ന... Read more