തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്ത് കസ്റ്റംസ് പിടിച്ച കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസ്സിലാക്... Read more
ജില്ലയിൽ ബുധനാഴ്ച (ജൂലൈ 08) 25 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേർ രോഗമുക്തരായി. 6 ബിഎസ്എഫ് ജവാൻമാർക്കും അവരിൽ നിന്ന് സമ്പർക്കം വഴി 3 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. ജൂൺ 17 ന് ലക്ഷദ്വീപിൽ നിന്നും വലക്കാവ് എത്തിയ ബിഎസ്എഫ് ജവാൻ (56, പുരുഷൻ), വലക്കാവ് ബിഎസ്എഫ് അംഗങ്ങളിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേർ (5, പെൺകുട്ടി, 27, സ്ത്രീ), വലക്കാവ് ബിഎസ്എഫ് അംഗത്തിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച (27, […] Read more
തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്ന സുരേഷ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. അഭിഭാഷകൻ രാഗേഷ് കുമാർ വഴിയാണ് സ്വപ്ന മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഇന്ന് ഉച്ചതിരിഞ്ഞാണ് അഭിഭാഷകൻ വഴി സ്വപ്ന ജാമ്യാപേക്ഷ നൽകിയത്. കേസിൽ സ്വപ്നയ്ക്ക് പങ്കുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സ്വപ്ന സുരേഷ് ഒളിവിലാണ്. ഇവർ തമിഴ്നാട്ടിലാണെന്നാണ് സൂചന. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റ... Read more
ബയോഗ്യാസ് പ്ലാന്റുകൾ ജൈവമാലിന്യങ്ങളെ ഗുണപ്രദമായ വളമാക്കി ( സ്ലറി ) മാറ്റുന്നതോടൊപ്പം വീടുകളിലേക്ക് ആവശ്യത്തിനുള്ള പാചക ഇന്ധനവും നൽകുന്നു. അനെർട്ടിന്റെ സബ്സീഡിയും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നവർക്കു ലഭിക്കുന്നു. മാലിന്യങ്ങൾ സംസ്കരിക്കാൻ സ്ഥലപരിമിതി കൊണ്ടു വിഷമിക്കുന്ന വീടുകൾക്ക് ബയോഗ്യാസ് പ്ലാന്റ് ഒരു ആവശ്യമായി മാറുന്നുഅന്നമനടയിൽ മാതൃഭൂമി ഫ്രൂട്ട്സ്റ്റാൾ നടത്തുന്ന സീതി അബുബക്കറിന്റെ വീട്ടിലെ ബയോഗ്യാസ് പ്ലാന്റിന്റെ വിശേഷങ്ങൾ കേൾക്കാം. വീഡിയോ കാണ... Read more