തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. ദയവായി ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും ശശി തരൂർ. ശശി തരൂരിന്റെ ട്വീറ്റിന്റെ പരിഭാഷ, തിരുവനന്തപുരത്തെ എംപിയെന്ന നിലയിൽ ഇക്കാര്യം വേഗത്തിൽ പരിശോധിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. കൂടാതെ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. ഇക്കാര്യവുമായി എനിക്ക് ഒരു ബന്ധവു... Read more
ചിറങ്ങര :കഴിഞ്ഞ ദിവസം ചുഴലികാറ്റു നാശം വിതച്ച ചിറങ്ങര പ്രദേശങ്ങൾ ബെന്നി ബഹന്നാൻ MP സന്ദർശിച്ചു. നിരവധി വീടുകളും, വ്യാപാരസ്ഥാപനങ്ങളും, കൃഷിയിടങ്ങളും നശിച്ചുപോയിരുന്നു. വീടുകൾ നഷ്ടപെട്ടവർക്കും, വ്യാപാരികൾക്കും, കൃഷി നഷ്ടപെട്ട കർഷകർക്കും അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്ന് ബെന്നി ബഹന്നാൻ MP ആവശ്യപ്പെട്ടു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡെന്നിസ് കെ. ആന്റണി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഡേവിസ് മൂലൻ, മിനി ഡേവിസ്, C. B.അരുൺ, കോൺഗ്രസ് മണ്ഡലം വൈസ... Read more
ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്നാണ് ഇദ്ദേഹത്തിന് പരിശോധന നടത്തിയത്. നാല് തവണ കൊവിഡ് ടെസ്റ്റ് നടത്തിയ ബോൽസനാരോയ്ക്ക് അവസാന ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിനെ ചെറിയ പനിയെന്നാണ് ബോൽസനാരോ വിശേഷിപ്പിച്ചിരുന്നത്. കൂടാതെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്ന് പറഞ്ഞ് ലോക്ക് ഡൗണും ബോൽസനാരോ പിൻവലിച്ചിരുന്നു. ഇപ്പോൾ രാജ്യം കൊവിഡ് കേസുകളുടെ നിരക്കിൽ രണ്ടാം സ്ഥാനത്ത് എത്തിയത് ബോൽസനാരോയുടെ പിടിപ്പുകേട് മൂലമ... Read more
ലോക സിനിമാ ചരിത്രത്തിൽ ഏറ്റവുമധികം യൂട്യൂബ് ലൈക്കുകൾ നേടിയ ട്രെയിലറായി സുശാന്ത് സിംഗ് രജ്പുതിൻ്റെ അവസാന സിനിമയായ ദിൽ ബേച്ചാരയുടെ ട്രെയിലർ. മാർവൽ സിനിമാ പരമ്പരയിലെ അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിനെ ഉയർന്ന മാർജിനിൽ മറികടന്നാണ് ദിൽ ബേച്ചാര യൂട്യൂബിൽ ഒന്നാമതെത്തിയത്. ദിൽ ബേച്ചാര ഇപ്പോൾ 67 ലക്ഷം ലൈക്കുകളാണ് നേടിയിരിക്കുന്നത്. യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതുള്ള ട്രെയിലർ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 50 ലക്ഷത്തിലധികം ലൈക്കുകൾ നേടി. അവഞ്ചേഴ്സ് ഇൻഫി... Read more
കായിക പ്രമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഐ.എസ്.എല്‍ വരുന്നു. ഐ.എസ്.എല്‍ ഏഴാം സീസണിന് നവംബറില്‍ തന്നെ പന്തുരുളും. കോവിഡിന്റെ സാഹചര്യത്തില്‍ കേരളത്തിലും ഗോവയിലും വെച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. എന്നാല്‍ കാണികളില്ലാത്ത അടഞ്ഞ സ്റ്റേഡിയങ്ങളിലായിരിക്കും മഝരങ്ങള്‍ നടക്കുക. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഇപ്രാവശ്യം ഗാലറിയിലിരുന്ന് ടീമിനായി ആര്‍പ്പുവിളിക്കാനാവില്ല. നവംബറില്‍ തുടങ്ങി മാര്‍ച്ചില്‍ അവസാനിക്കുന്ന രീതിയില്‍ നാല് മാസം നീണ്ടുനില്‍ക്കുന്ന സീസ... Read more