മലപ്പുറം ജില്ലയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 300 കടന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച മൂന്നു പേരുൾപ്പെടെ 35 പേർക്കാണ് ജില്ലയിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് .പൊന്നാനി താലൂക്കിലെ ട്രിപ്പിൾ ലോക്ഡൌൺ പിൻവലിച്ചു. കണ്ടെയ്ന്മെന്റ് സോണായി തുടരും. തിരൂർ പൊലീസ് ജൂൺ 29നു അറസ്റ്റ് ചെയ്ത തൃപ്രങ്ങോട് ചെറിയപറപ്പൂർ സ്വദേശിയായ 27 വയസുകാരനും പുറത്തൂർ മുട്ടന്നൂർ സ്വദേശിയായ 29 കാരനും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . ഇരുവർക്കും രോഗം സ്ഥിരീകരിച്ചതിന... Read more
കൊട്ടാരക്കരയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. നെടുവത്തൂർ സ്വദേശി മനോജ് ആണ് മരിച്ചത്. ദുബായിൽ നിന്ന് കഴിഞ്ഞ ദിവസം എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു മനോജ്. സ്രവം പരിശോധനയ്ക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. Read more
കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശി കെ ആര് ഗൌരിയമ്മക്ക് ഇന്ന് നൂറ്റിരണ്ടാം പിറന്നാള്‍. കോവിഡ് കാലമായതിനാല്‍ പതിവുതെറ്റിച്ച് ആഘോഷങ്ങളില്ലാതെയാണ് ഇത്തവണ പിറന്നാള്‍ കടന്നുപോകുന്നത്. മിഥുനമാസത്തിലെ തിരുവോണനാളിലാണ് കേരളത്തിന്റെ വിപ്ലവവനിതക്ക് പിറന്നാള്‍. ചാത്തനാട്ടെ വീട്ടില്‍ അന്ന് പ്രിയപ്പെട്ടവരെല്ലാം എത്തും. നന്മകള് നേരും. കേക്ക് മുറിക്കും, ആഘോഷിക്കും. വരുന്നവര്‍ക്കെല്ലാം സദ്യയുമുണ്ടാകും. എന്നാലിത്തവണ കോവിഡ് കാരണം പതിവ് തെറ്റി. ആഘോഷങ്ങളൊന്നുമില്ലെന്... Read more
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിൽ അനുവദിച്ച ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. നഗരാസഭാ പരിധിയില്‍ ഇന്നലെ മുതലാണ് ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആളുകള്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ചില നിയന്ത്രണങ്ങള്‍ അനുവദിച്ചത്. അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ രാവിലെ തുറന്നു. ആളുകള്‍ക്ക് കടകളിലെത്തി അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഒരാള്‍... Read more
ജോസ് കെ മാണി വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇടപെടുന്നു. ജോസ് കെ മാണിയും യുഡിഎഫും തമ്മിലുള്ള തർക്കം എങ്ങുമെത്താതെ നിൽക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി വിഷയത്തിൽ ഇടപെടുന്നത്. കോൺഗ്രസ് നേതാക്കളഉമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. തർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ നിർദേശം നൽകി. രണ്ട് എംപിമാരുള്ള കേരള കോൺഗ്രസ് പാർട്ടി മുന്നണി വിടുന്നത് യുപിഎയ്ക്ക് ദോഷം ചെയ്യുമെന്ന് രാഹുൽ ഗാന്ധി വിലയിരുത്തി. ജോസ് കെ മാണിയുമായുള്ള ചർച്ചയ്ക്ക് കേരളത്തിലെ നേതാക്കൾ... Read more