കൊച്ചി: അക്യൂട്ട് റെസ്പിറേറ്ററി ഇന്‍ഫെക്ഷനുമായി എറണാകുളം ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന ആളുകള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. മാനദണ്ഡ പ്രകാരം പൂള് ടെസ്റ്റിംഗ് വഴി കൂടുതല്‍ സാമ്ബിളുകള്‍ പരിശോധിക്കും. സെന്റിനല്‍ സര്‍വെയ്ലന്‍സില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പരിശോധന നടത്തും. മന്ത്രി വി. എസ്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കോവിഡ് അവലോകന യോഗത്തിലായിരു... Read more
ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിച്ചു; സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ചെന്നിത്തല
മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും എം.ശിവശങ്കറിനെ മാറ്റിയത് ആരോപണങ്ങൾ ശരിവെക്കുന്ന നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുൻപ് സ്വീകരിച്ചത്. സ്പ്രിൻക്ലർ, ബെവ്കോ വിവാദങ്ങളില്‍ സംരക്ഷിച്ചു.മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് കണ്ടതിനാലാണ് ശിവശങ്കരനെതിരായ നടപടി. ബലിയാടുകളെ അന്വേഷിച്ച് നടക്കുകയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെ... Read more
പത്തനംതിട്ടയിൽ ബേക്കറി നടത്തിപ്പുകാരന് ഉറവിടമറിയാത്ത സ്ഥലത്ത് നിന്ന് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. യു.ഡി.എഫ് നേതാവായ ഇയാളുടെ സമ്പർക്ക പട്ടിക വിപുലമാണ്. പത്തനംതിട്ട നഗരസഭ പ്രദേശത്ത് ജാഗ്രത കർശനമാക്കി. അതിനിടെ റാന്നിയിൽ നിരീക്ഷണത്തിലിരുന്നപ്പോൾ മരിച്ച വ്യക്തിയുടെ പരിശോധന ഫലം നെഗറ്റീവാണ്. കുലശേഖരപതി സ്വദേശിയായ 22കാരനാണ് ഉറവിടമറിയാത്ത സ്ഥലത്ത് നിന്ന് രോഗം ബാധിച്ചത്. എം.എസ്.എഫ് നേതാവായ ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ കുട്ടികളെ ആദരിക്കുന്ന ച... Read more
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്നയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്. സ്വപ്നയ്ക്ക് കോൺസുലേറ്റിൽ നിന്നും കസ്റ്റംസ് അന്വേഷണത്തെ കുറിച്ച് വിവരം ലഭിച്ചതായും കസ്റ്റംസ് സംശയിക്കുന്നു. അതേസമയം, സ്വപ്നയെ ഐടി വകുപ്പിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. കരാർ നിയമനമായിരുന്നു സ്വപ്നയുടേത്. സ്പെയ്സ് പാർക്കിന്റെ ചുമതലയായിരുന്നു സ്വപ്ന സുരേഷിന് നൽകിയിരുന്നത്. നേരത്തെ തന്നെ സ്വപ്നയുടെ ജോലി കരാർ അവസാനിച്ചിരുന്നു. ആറ് മാസത്തെ കരാർ കാലാവധി... Read more
ചെന്നൈയിൽ 227 കൊവിഡ് രോഗികളെ കാണാനില്ല. കോർപറേഷൻ കമ്മീഷണർ ജി. പ്രകാശ് ഇക്കാര്യം സ്ഥിരീകരിച്ചു. രോഗികൾ പേരും മേൽവിലാസവും കൃത്യമായി നൽകാത്തതാണ് ഇതിന് കാരണമെന്ന് അഭിപ്രായപ്പെട്ടു. ജൂൺ പത്ത് വരെ 277 രോഗികളെയാണ് കാണാതായത്. ജൂൺ പത്ത് മുതൽ ജൂലൈ അഞ്ച് വരെ 196 പേരെയും കാണാതായി. ആകെ 473 പേരെ കാണാതായതിൽ പൊലീസ് ഇടപെട്ട് 246 പേരെ കണ്ടെത്തി. നിലവിൽ 227 പേരെയാണ് കാണാതായിട്ടുള്ളത്. മറ്റുള്ളവർക്ക് വേണ്ടി കോർപറേഷൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ചെന്നൈ കോർപറേഷൻ [... Read more