തിരുവനന്തപുരത്ത് കോവിഡ് സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തലസ്ഥാനത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. നഗരവാസികള്‍ സ്വാതന്ത്ര്യം കിട്ടിയ പോലെ പ്രവര്‍ത്തിക്കുന്നു. ചാനലില്‍ മുഖം കാണിക്കാനായി സമരക്കാര്‍ ആഭാസമാണ് നടത്തുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. കടകളിൽ ക്രമീകരണം കൊണ്ടുവരും. കടകളിൽ ഇപ്പോള്‍ സാനിറ്റൈസര്‍ പോലും ഇല്ല. സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ പ്രോട്ടോക്കോള്‍ പാലിക്കണം. സെക്രട്ടേറിയറ്റിലും മന്ത്രിമാരുടെ... Read more
തിരുവനന്തപുരം നഗരത്തിലെ മുഴുവന്‍ മാര്‍ക്കറ്റുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ കെ ശ്രീകുമാര്‍. ഷോപ്പിംഗ് മാളുകള്‍ അടക്കമുള്ള ആള്‍ക്കൂട്ടം കൂടുതലുള്ള സ്ഥലങ്ങളിലെ സിസിടിവി ക്യാമറകള്‍ നഗരസഭയിലെ കണ്ട്രോള് റൂമുമായി ബന്ധപ്പെടുത്തും. ഇവിടങ്ങളില്‍ തിരക്ക് കൂടുന്നുണ്ടോയെന്ന് പരിശോധിക്കും. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി എടുക്കുമെന്നും മേയര്‍ പറഞ്ഞു. തിരുവനന്തപുരത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തുന്ന നിയന്... Read more
മലപ്പുറത്ത് രണ്ടു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച യുവാവ് ജമ്മുവില്‍ നിന്ന് എത്തിയ ശേഷം ക്വാറന്റൈന് ലംഘിച്ചതായി കണ്ടെത്തി. ചീക്കോട് സ്വദേശിയായ യുവാവാണ് ക്വാറന്റൈന് ലംഘിച്ച് പുറത്തിറങ്ങിയത്. ഇയാള്‍ എത്തിയ എടവണ്ണപ്പാറയിലെ കടകള്‍ അണുവിമുക്തമാക്കി. യുവാവ് എത്തിയ കടകളിലുണ്ടായിരുന്നവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്കി. ജൂണ്‍ 19നാണ് യുവാവ് ജമ്മുവില്‍ നിന്നും നാട്ടിലെത്തുന്നത്. ജൂണ്‍ 23നാണ് ക്വാറന്റൈന് ലംഘിച്ച് അരീക്കോട് ഭാഗത്തുള്ള വിവി... Read more
കേരളത്തിൽ രോഗ ഉറവിടം അറിയാതിരുന്ന 106 പേർക്കു രോഗം പകർന്ന വഴി കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. അതേസമയം വ്യാപനം തുടങ്ങി വച്ച ആദ്യരോഗികളെ കണ്ടെത്തിയതായി പറയുന്നില്ല. സ്രോതസ്സ് വ്യക്തമല്ലാതിരുന്ന 159 പേരിൽ 124 പേരുടെ അന്വേഷണമാണു പൂർത്തിയായത്. 18 പേരുടെ സ്രോതസ്സ് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. യാത്രാചരിത്രമോ രോഗികളുമായി സമ്പർക്കമോ ഇല്ലാത്ത ഒട്ടേറെ പേർക്കു കോവിഡ് സ്ഥിരീകരിച്ചത് വ്യാപകമായ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. സമൂഹവ്യാപനത്തിന്റെ തെളിവായി വിദഗ്ധർ ഇ... Read more
തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച എആര്‍ ക്യാമ്പിലെ പൊലീസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 28 പേരുണ്ടെന്ന് കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ജൂൺ 28നാണ് ആറ്റിങ്ങൽ സ്വദേശിയായ പൊലീസുകാരനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27വരെ കണ്ടെയിന്മെന്റ് സോണുകളിലായിരുന്നു ഇദ്ദേഹത്തിന് ഡ്യൂട്ടി. പൊലീസുകാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ എആർ ക്യാമ്പിലെ ക്യാന്റീന് അടച്ചു. പൊലീസുകാരൻ 26ന് ആലുവയിലും എത്തിയിരുന്നു. 18ന് സെക്... Read more