ജനപ്രീതിയാര്‍ജിച്ച ഓണ്‍ലൈന്‍ ഗെയിമായ പബ്ജി (പ്ലെയര്‍ അണ്‍നോണ്‍ ബാറ്റില്‍ ഗ്രൗണ്ട്) കളിച്ച് പതിനേഴുകാരന് നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം രൂപ പബ്ജി കളിക്കാനായി പതിനേഴുകാരന് ഉപയോഗിച്ചത്. ആര്‍ട്ടിലറി, ടൂര്‍ണമെന്റുകള്‍ പാസാകല്‍, വെര്‍ച്വല്‍ അമ്യൂണിഷന്‍ അടക്കമുള്ള ഇന്‍ ആപ് ഐറ്റംസിനായാണ് ഇത്രയും തുക വിനിയോഗിച്ചത്. പിതാവിന്റെ ചികിത്സയ്ക്കായി സ്വരുക്കൂട്ടിയിരുന്ന തുകയാണ് പബ്ജി കളിക... Read more
വിമെന്‍ ഇന്‍ സിനിമാ കലക്ടീവിനോടൊപ്പമുള്ള ( ഡബ്ല്യൂ.സി.സി) യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സന്റ്. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് ഡബ്ല്യൂ.സി.സി വിടുന്നത്. വിമെന്‍ ഇന്‍ കലക്ടീവിന്റെ തുടക്കകാലം മുതല്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന വിധു വിന്‍സന്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം അറിയിച്ചത്. ഡബ്ല്യൂ.സി.സിയുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ സുഹൃത്തുക്കള്‍ ഇത് ഒരു അറിയിപ്പ... Read more
കൊരട്ടി പള്ളിയിലെ വിശുദ്ധ കുർബാനയും നൊവേനയും – 4/07/2020 Read more
റെൻസ് തോമസ് നമ്മുടെ സ്വന്തം കല്പവൃക്ഷത്തെ നമ്മൾ എല്ലാം മറന്നു കഴിഞ്ഞു. കഴിഞ്ഞ വർഷം ചുഴുലികാറ്റിനെ പേടിച്ചും തൊട്ടടുത്തുള്ള വീട്ടുകാരുടെ ഭീതിയെ മാനിച്ചും വീട്ടിലേക്കു ആവശ്യമുള്ള നാളികേരവും രാജൻ ചേട്ടൻ ഇട്ടു തരുന്ന കരിക്കുകളും നൽകുന്ന നമ്മുടെ ഒരേയൊരു തല മുതിർന്ന തെങ്ങ് വെട്ടേണ്ടി വന്നു. പീന്നിടാണ് തെങ്ങിന്റെ യഥാർത്ഥ വില മനസിലായത്. ആകെയുള്ള 7 സെന്റ് സ്ഥലത്തു തെങ്ങ് നട്ടിട്ട് ഒരു കാര്യവുമില്ല, അതു വളർന്നു വലുതാകുമ്പോൾ തൊട്ടടുത്തു വീടുകൾ ഉള്ളതിനാൽ അത... Read more
ജില്ലയിൽ ഇന്ന് (ജൂലൈ 03) കോവിഡ് സ്ഥിരീകരിച്ചത് 21 പേർക്ക്. 5 പേർ കൂടി രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്നും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ 20 ന് റിയാദിൽ നിന്ന് വന്ന കുരിയിച്ചിറ സ്വദേശി (31, പുരുഷൻ), ജൂൺ 29 ന് ഷാർജയിൽ നിന്ന് വന്ന കോടശ്ശേരി സ്വദേശി (47, പുരുഷൻ), ജൂൺ 29 ന് ഷാർജയിൽ നിന്ന് വന്ന പുന്നയൂർ […] Read more