ജോണി വാക്കർ സ്കോച്ച് വിസ്കി 2021 മുതൽ പേപ്പർ ബോട്ടിലുകളിൽ ലഭ്യമാകും. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ മദ്യ നിർമാതാക്കള്‍ പുതിയ ചുവടുവയ്പപ് നടത്തുന്നത്. ജോണിവാക്കർ വിസ്കിയുടെ നിർമാതാക്കളായ ഡിയോജിയോ പിഎൽസിയാണ് ഇക്കാര്യം അറിയിച്ചത്. പൈലറ്റ് ലൈറ്റ് എന്ന കമ്പനിയുമായി ചേർന്നാണ് പുതിയ പേപ്പർ ബോട്ടിൽ നിർമിക്കുന്നത്. പൂർണമായും പുനരുപയോഗിക്കാവുന്ന ബോട്ടിലുകൾ നിർമിക്കുന്നത് ഗുണമേന്മയുള്ള തടി പൾപ്പ് ഉപയോഗിച്ചാണെന്... Read more
ഭാവന കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഭജറംഗി 2 എന്ന കന്നഡ ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ ട്രെൻഡിംഗാകുന്നു. കന്നഡ സൂപ്പർ താരം ശിവരാജ് കുമാറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. ശിവരാജിന്റെ പിറന്നാൾ ദിനമായ ജൂലൈ 11 നാണ് ടീസർ പുറത്തിറങ്ങുന്നത്. നിലവിൽ യൂട്യൂബ് ട്രെൻഡിംഗിന്റെ 13-ാം സ്ഥാനത്താണ് ട്രെയ്ലർ. 2013 ൽ പുറത്തിറങ്ങിയ ഭജറംഗിയുടെ രണ്ടാം ഭാഗമാണ് ഭജറംഗി 2. എ ഹർഷ സംവിധാനം ചെയ്യുന്ന ചിത്രം ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവർ ചേർന്നാണ് നിർമ്മിക... Read more
റെൻസ് തോമസ് 2002 നാറ്റ് വെസ്റ്റ് ടൂർണമെന്റിൽ ഐതിഹാസിക വിജയം നേടിയ ഇന്ത്യൻ ടീമിന്റെ ലോകകപ്പ് വരെയുള്ള ജൈത്രയാത്രക്ക് തുടക്കമായത് ഒരു ജൂലൈ 13 ആയിരുന്നു. അതെ 18 വർഷങ്ങൾ പിന്നിടുമ്പോൾ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏതു ഇന്ത്യക്കാരനും ഈ ദിനം മറക്കാൻ കഴിയില്ല. ശ്രീലങ്കയെ പിന്നിലാക്കി ഇന്ത്യയും ഇംഗ്ളണ്ടും ഫൈനലിൽ എത്തിയ നാറ്റ് വെസ്റ്റ് ടൂർണമെന്റിൽ, സ്വന്തം നാട്ടിൽ കൂറ്റൻ സ്കോറായ 325 റൺസ് പടുത്തുയർത്തിയ ഇംഗ്ളണ്ട് മാത്രമല്ല, ക്രിക്കറ്റ് ലോകവും വിജയം വിധി എഴു... Read more
കേരളത്തില്‍ ഇന്ന് 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 47 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍... Read more
സ്വർണക്കടത്ത് പണം ഭീകരവാദ പ്രവർത്തനങ്ങൾക്കെന്ന് സംശയിക്കുന്നതായി എൻഐഎ എഫ്ഐആറിൽ പറയുന്നു. പ്രാഥമിക പരിശോധനയിൽ ഇക്കാര്യങ്ങളുണ്ടെന്നും എൻഐഎ വിശദീകരിക്കുന്നു. കേസിൽ നിർണായകമായേക്കാവുന്നതാണ് എൻഐഎയുടെ കണ്ടെത്തൽ. കടത്തിക്കൊണ്ടുവരുന്ന സ്വർണം പണമായി ഉപയോഗിച്ചേക്കാമെന്നാണ് എൻഐഎ പറയുന്നത്. സ്വർണക്കടത്തിന് ഭീകരവാദവുമായി ബന്ധമുണ്ടോയെന്ന് എൻഐഎ വിശദമായി അന്വേഷിക്കും. കേസ് എൻഐഎക്ക് വിട്ടുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവും പുറത്തുവന്നു. സ്വർണക... Read more