കോവിഡ് വ്യാപനത്തിനെതിരെ അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിത്. മാസ്കും സാനിടൈസ്റും, ഭക്ഷണരീതികളും സാമൂഹ്യ അകലം പാലിക്കേണ്ടതും പോലെ അത്യാവശ്യമാണ് വ്യായാമവും യോഗയും. അനുലോമ വിലോമയും കപാലഭാതിയും ബ്രഹ്മരിയും പ്രാണയാമവും കോവിഡിനെതിരെ വളരെ ഫലപ്രദമായ യോഗരീതികളാണ്. ഇതിനെ കുറിച്ച് മാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലെ മലയാളം അധ്യാപകനും യോഗസാധകനായ ദേവദാസ് കടക്കവട്ടം സംസാരിക്കുന്നു. Read more
കൊരട്ടി : കക്ഷി-രാഷ്ട്രീയ-ജാതി-മത ചിന്തകൾക്കതീതമായി ഒരു ഗ്രാമത്തിലെ യുവാക്കൾ മാസ്കിന്റെ പേരിൽ സംഘടിച്ചപ്പോൾ ഉറവയായത് നന്മജലം. MASC (Mudapuzha Arts & Sports Club) നേതൃത്വത്തിൽ മുടപുഴ ഗ്രാമത്തിലെ യുവജനങ്ങൾ ഒന്നിച്ചപ്പോൾ വര്‍ഷങ്ങളായി ചെളി അടിഞ്ഞുകൂടിയതിനാൽ സംഭരണശേഷി പൂർണമായും ഉപയോഗിയ്ക്കാൻ പറ്റാത്ത സാഹചര്യമുണ്ടായിരുന്ന മുടപുഴ ചെക്ക് ഡാമിന് ശാപമോക്ഷം. മുറ്റത്തെ പുല്ല് പറിക്കുന്നതിന് പോലും പഞ്ചായത്ത് ഫണ്ട് ഉണ്ടോ എന്നന്വേഷിയ്ക്കുന്ന കാലത്ത് യുവതയു... Read more
കൊരട്ടി: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയില്‍ സൗജന്യ വിതരണത്തിനായി പച്ചക്കറി വിത്ത് പാക്കറ്റുകള്‍ കൊരട്ടി കൃഷിഭവനില്‍ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കര്‍ഷകര്‍ കൊരട്ടി കൃഷിഭവനില്‍ ബന്ധപ്പെടണമെന്ന് കൊരട്ടി അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ അറിയിച്ചു. Read more
അനുദിനം കുതിച്ചുയരുകയാണ് ചികിത്സാ ചെലവ്. മരുന്നിന്റെയും മറ്റ് അനുബന്ധ വസ്തുക്കളുടെയും വിലക്കയറ്റം ആരുടെയും ഉറക്കം കെടുത്തും. ഇപ്പോഴത്തെ സാഹചര്യത്തിൽ കൊറോണ വൈറസിൻ്റെ ചികിത്സക്കു കൂടി പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിേക്കേണ്ടി വന്നാൽ ഉണ്ടാവുന്ന ചികിത്സാച്ചെലവ് നമുക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. മറ്റെന്തു ചെലവും ചുരുക്കാം, കർശനമായി നിയന്ത്രിക്കാം. പക്ഷേ അസുഖങ്ങൾ അല്ലെങ്കിൽ അപകടങ്ങൾ വരുമ്പോള്‍ ഇതൊന്നും നടക്കില്ല. ചികിത്സാ ചെലവുകൾ നമുക്ക് ഊഹിക്... Read more
മലയാളത്തിന്റെ പ്രിയപ്പെട്ട ശങ്കരാടി. (1924 – 2001), 700 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ റിയലിസ്റ്റിക്ക് നടന്മാരിൽ പ്രധാനിയായിരുന്നു ശങ്കരാടി. 1960 മുതൽ തുടങ്ങിയ ആ അഭിനയ സപര്യയിലൂടെ എത്രേയത്ര റിയലിസ്റ്റിക്ക് കഥാപാത്രങ്ങളെയാണ് മലയാള സിനിമക്ക് ലഭിച്ചത. അടൂർ ഭാസി, ബഹദൂർ എന്നിവരോടൊപ്പം മികച്ച ഹാസ്യകഥാപാത്രങ്ങളെ ശങ്കരാടി മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം തുടങ്ങി ഡിജിറ്റൽ യുഗത്തിന് തുടക്കം കുറ... Read more