സംസ്ഥാനത്ത് 791 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 11,066 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 42 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 135 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 98 പേർക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നിന്നെത്തിയ 246 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 34, കോഴിക്കോട് 32,... Read more
യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്മാന് ജയ്ഘോഷിനെ കണ്ടെത്തി. വീടിന് 200 മീറ്റര്‍ അകലെ കൈത്തണ്ടയില്‍ മുറിവേറ്റ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. തുമ്പയിലെ ഭാര്യവീട്ടില്‍ നിന്നാണ് ഇന്നലെ ജയ്ഘോഷിനെ കാണാതായത്. കുഴിവിളയിലെ കുടുംബ വീടിന് 200 മീറ്റര്‍ അകലെനിന്നാണ് ജയ്ഘോഷിനെ ഇന്ന് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കൈത്തണ്ടയില്‍ മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ബൈക്കില്‍ എത്തിയ നാട്ടുകാരനാണ് ജയ്ഘോഷിനെ കണ്ടെത്തിയത്. ബൈക്കില്‍ വരുമ്പോള്‍ ഒരാള്‍ മറിഞ്ഞുവീഴു... Read more
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ ഒരു നടപടിയും കേരളത്തിലെ ജനങ്ങള്‍ക്ക് സ്വീകാര്യമാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറിക്ക് പങ്കുണ്ടെങ്കില്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. തുടക്കം മുതല്‍ എം. ശിവശങ്കറിനെ ന്യായീകരിച്ചു. കുറ്റമെന്തെന്നു വരെ ചോദിച്ചു. ഐടി വകുപ്പ് മാഫിയസംഘമായി മാറി. ഐടി വകുപ്പ് മുഖ്യമന്ത്രിയ്ക്കു സ്വർണഖനിയാണ്. ഇപ്പോള്‍ പാര്‍ട്ടി മുഖ്യമന്ത്രിയുടെ ചൊല്‍പ്പടിക്കാണ്. സിപിഎം സെ... Read more
സ്വര്‍ണക്കടത്ത് വിവാദം തിരിച്ചടിയായെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ പാളിച്ച പറ്റിയതായും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ മുന്‍കൂട്ടി കാണാനായില്ല. എം ശിവശങ്കറിനെ നിയന്ത്രിക്കുന്നതിലും വീഴ്ചപറ്റിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതില്‍ വീഴ്ചപറ്റി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിന്റെ കാര്യത്തില്‍ ജാഗ്രത കുറവ് ഉണ്ടായെന്നും സ്വയം വിമര്‍ശനപരമായി സിപി... Read more
തിരുവനന്തപുരം: ഭക്ഷ്യകിറ്റ് വിതരണത്തിന് യു.എ.ഇ കോൺസുലേറ്റിലേക്ക് മന്ത്രി കെ.ടി. ജലീൽ നേരിട്ട് വിളിച്ചത് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രോട്ടോകോളിന്റെ ലംഘനമെന്ന വിമർശനമുയർന്നു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ചതെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വപ്നയുമായി സംസാരിച്ചതിന്റെ ഫോൺ രേഖ പുറത്തു വന്നതിനു പിന്നാലെയായിരുന്നു മന്ത്രി ജലീലിന്റെ പ്രതികരണം. മന്ത്രിമാരും ഉന്നത ഉദ്യോഗ... Read more