കൊരട്ടി പള്ളി ഇടവക, സെൻറ് ഫ്രാൻസിസ് കുടുംബയുണിറ്റ് അംഗം, കട്ടപ്പുറം, കളത്തിപ്പറമ്പിൽ പരേതനായ ജേക്കബ് മകൻ ജോണി, (66) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ഇന്ന് ശനിയാഴ്ച (18–7–2020) ഉച്ചകഴിഞ്ഞ് 4.30ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹച... Read more
കൊരട്ടി : തിരുമുടിക്കുന്ന് വാലുങ്ങാമുറിയില്‍ കിണറില്‍ വീണ പശുവിനെ ചാലക്കുടി അഗ്നിശമന രക്ഷാസേന അതിസാഹസമായി രക്ഷപ്പെടുത്തി. സി. എ. ജോണി ചൂരക്കലിന്റേതാണ് പശു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ സി.കെ.ബൈജു, ഫയര്‍ഫോഴ്സ് ജീവനക്കാരായ പി.ആര്. രതീഷ്, ഉല്ലാസ്ഉണ്ണികൃഷ്ണന്, പി.ജെ ജിതിന്, ടി.എസ്. മിഥുന്, കെ.എസ്. സവാദ് എന്നിവരുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമംകൊണ്ടാണ് പശുവിനെ രക്ഷിക്കാന്‍ സാധിച്ചത്. സാമൂഹ്യ പ്രവര്‍ത്തകനായ വറീത് കണ്ടംകുളത്തിയുടെ അവസരോചിതമായ ഇട... Read more
ദേവദാസ് കടയ്ക്കവട്ടം ജൂലായ് 15, 2015 ഐക്യരാഷ്ട്രസംഘടന ഇന്നേ ദിവസം ലോക തൊഴിൽ നൈപുണി ദിനമായി ആചരിക്കുന്നു. ഒരു രാജ്യം നാളെ എന്തായിത്തീരണം എന്ന് തീരുമാനിക്കുന്നത് അവിടത്തെ യുവതയാണ്. ലോകമെമ്പാടുമുള്ള യുവജനങ്ങളെ തൊഴിൽ നൈപുണി നേടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായിട്ടാണ് എല്ലാ വർഷവും ജൂലായ് 15 ലോക യുവജന നൈപുണി ദിനമായി ആചരിക്കുന്നത്.വാണിജ്യവും വ്യവസായവുമെല്ലാം അനുദിനം മാറിക്കൊണ്ടിരിക്കുന്ന പുതുലോകത്തിൽ നിന്ന് പുറന്തള്ളപ്പെടാതിരിക്കുന്നതിന് നൈപുണ്... Read more
തിലകൻ എന്ന മലയാളത്തിന്റെ അഭിനയ സാമ്രാട്ട്. ശബ്ദഗാഭീര്യം കൊണ്ടും വികാരം തരളിത മായ ഭാവാഭിനയം കൊണ്ടു മലയാളിയുടെ മനസു കീഴടക്കിയ അതുല്യ നടൻ. തിലകൻ കാലയവ നികക്കുള്ളിൽ മറഞ്ഞുവെങ്കിലും ഇന്ന് ജൂലൈ 15, അദേഹത്തിന്റെ 85- മത് ജന്മദിനമാണ്. തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻ (1935 ജൂലായ് 15 – 2012 സെപ്റ്റംബർ 24). മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് [... Read more
ദേവദാസ് കടയ്ക്കവട്ടം സ്വന്തം രാജ്യത്തിലെ വർണ്ണവിവേചനത്തിനെതിരെ പോരാടി അവിടെത്തന്നെ പ്രസിഡന്റായി അധികാരമേൽക്കുക – ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന നെൽസൺ മണ്ഡേലയ്ക്കാണ് ഈ അപൂർവ്വഭാഗ്യം ലഭിച്ചത്. പക്ഷേ ഈ പദവിയിലേക്ക് എത്തിച്ചേരാൻ അനേകം മുള്ളുകളും കല്ലുകളും നിറഞ്ഞ സമനിരപ്പല്ലാത്ത ഒരു പാട് ദൂരം അദ്ദേഹത്തിന് സഞ്ചരിക്കേണ്ടി വന്നു. സഹനത്തിന്റേയും യാതനയുടേയും പോരാട്ടത്തിന്റേയും പല പല ഭൂമികകളേയും പിറകിലാക്കേണ്ടിവന്നു. ദക്ഷിണാഫ്രിക്കയിലെ തെമ്പു എന്ന... Read more