കൊരട്ടി : തിരുമുടിക്കുന്നിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രഗത്തെ നിറസാന്നിധ്യമായിരുന്ന അന്തരിച്ച കെ.പി. ജോസഫ് മാസ്റ്ററുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. കൊരട്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ രജനീരാജു അധ്യക്ഷയായിരുന്നു. വി.ഒ. പോളിമാസ്റ്റര്‍, സോണിജോസഫ്, വി.കെ. വര്‍ഗ്ഗീസ്, വി.വി.പോളി, ജോസ് മഞ്ഞളി, വി.ഒ. ജോണ്‍, കെ.പി. സെബാസ്റ്റ്യന്‍, ഡേവീസ് വല്ലൂരാന് എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്ന... Read more
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഡോക്ടർമാർ ഉൾപ്പെടെ 17 ആരോഗ്യ പ്രവർത്തകർക്കാണ് കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. 150ഓളം ജീവനക്കാർ നിരീക്ഷണത്തിലാണ്. കോവിഡ് ജോലി ചെയ്യാത്ത ജീവനക്കാർക്കാണ് കൂടുതലും രോഗബാധ കണ്ടെത്തിയത്. ഏഴ് ഡോക്ടർമാർ രെണ്ട് സ്റ്റാഫ് നഴ്സ് 5 നഴ്സിംഗ് അസിസ്റ്റന്റുമാർ മൂന്ന് ശുചീകരണ തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെയാണ് കഴിഞ്ഞ അഞ്ചു ദിവസത്തിന... Read more
തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദിനെ യുഎഇ നാടുകടത്തും. പാസ്പോർട്ട് റദ്ദാക്കിയതിനെ തുടർന്നാണ് നടപടി. ഇയാളെ രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ എത്തിക്കും. നിലവിൽ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസൽ ഫരീദെന്നാണ് വിവരം. ഇന്ത്യ കഴിഞ്ഞ ദിവസം ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഇയാൾ നാട് കടക്കുമെന്ന സംശയത്തെ തുടർന്നാണ് ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎയും ദുബായ് പൊലീസും ത... Read more
ഡേവീസ് വല്ലൂരാൻ , തിരുമുടിക്കുന്ന് ജൂലൈ 11, 2019 ൽ അദ്ദേഹം അന്തരിക്കുമ്പോൾ നിലപാടുകൾക്കു വേണ്ടി നിലകൊണ്ട, സ്വന്തം അഭിപ്രായം ആരുടെ മുൻപിലും അടിയറ വയ്ക്കാത്ത ഒരു രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകനെ നാടിന് നഷ്ടപ്പെടുകയായിരുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു. രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നതു മുതൽ മരണംവരെ ഒരു കേരള കോൺഗ്രസ്കാരനായിരുന്നു ശ്രീ ജോസഫ് മാസ്റ്റർ.1964ൽ കേരള രാഷ്ട്രീയത്തിൽ ഒ... Read more
സർക്കാരും ജനങ്ങളും ഒത്തുശ്രമിച്ചാൽ കൊവിഡ് രോഗ വ്യാപനം നിയന്ത്രിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യപരമായ ആന്തരിക കരുത്ത് കേരള സമൂഹത്തിനുണ്ട്. ഒത്തൊരുമിച്ച മുന്നേറ്റത്തിൽ ആരും മാറിനിൽക്കരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ജീവന്റെ വിലയുള്ള ജാഗ്രത എന്ന ആശയം രൂപപ്പെടുത്തിയിരിക്കുന്നത്. നിപയും പ്രളയവും ഒരുമാസക്... Read more