വെസ്റ്റ് കൊരട്ടി സ്വദേശിയായ ജിജോ മാത്യുവിന്റെ മകൾ ആൽഫി എന്ന് കൊച്ചു മിടുക്കി, കുതിരമായി കൊരട്ടിയിൽ കുതിച്ചു പായുന്നതു കൊരട്ടിക്കാർക്ക് അഭിമാനമാണ്. ബ്ലാക്കി എന്നാണ് ആൽഫിയുടെ അരുമ കുതിരയുടെ പേര്. ആൽഫി NUPS (തത്തമ്മത്ത് ) സ്കൂൾ വെസ്റ്റ് കൊരട്ടിയിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. തന്റെ മക്കളുടെ സന്തോഷത്തിനായാണ് ജിജോ കുതിരയെ വാങ്ങിയത്. ചെറുപ്പം മുതലേ വളർത്തുമൃഗങ്ങളെ ഇഷ്ട്ടപെട്ടിരുന്ന ജിജോ തന്റെ മക്കളുടെ ആഗ്രഹത്തിനു എതിര് നിന്നില്ല. മെയ്സൺ പണികാരനാ... Read more
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറ്റാഷെയുടെ ഗണ്മാന് ജയഘോഷിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. സ്വർണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചതായി അറ്റാഷെയുടെ ഗണ്മാന് ജയഘോഷ് കസ്റ്റംസിന് മൊഴി നല്കി. വിമാനത്താവളത്തിലെ തന്റെ മുൻ പരിചയം സ്വപ്നയും സരിതും ഉപയോഗപ്പെടുത്തി. ഇവർ സ്വർണം കടത്താനാണ് തന്നെ ഉപയോഗിച്ചതെന്ന് അറിഞ്ഞിരുന്നില്ല. ആറ് മാസം മുൻപും സ്വപ്നയുടെ നിർദ്ദേശ പ്രകാരം വിമാനത്താവളത്തിൽ നിന്ന് ബാഗേജ് ഏറ്റുവാങ്ങി. അന്നൊന്നും സ്വര... Read more
സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകള്‍. തൃശൂര്‍ ജില്ലയിലെ തൃക്കൂര് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7, 8, 12, 13), പൂമംഗലം (2, 3), വള്ളത്തോള്‍ നഗര്‍ (10), വരവൂര്‍ (10, 11, 12), ചൂണ്ടല്‍ (5, 6, 7, 8), പഞ്ചാല്‍ (12, 13), കൊല്ലം ജില്ലയിലെ കരവാളൂര്‍ (എല്ലാ വാര്‍ഡുകളും), പനയം (എല്ലാ വാര്‍ഡുകളും), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), ചടയമംഗലം (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി (31, 33), […] Read more
രാജ്യത്ത് 11 ലക്ഷം കടന്ന് കൊവിഡ് ബാധിതർ. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 172-ാം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ പോസിറ്റീവ് കേസുകൾ 1,118,043 ആയി. ഇതുവരെ 27,497 പേർ മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിൽ നിന്ന് 11 ലക്ഷം കടന്നത് മൂന്ന് ദിവസം കൊണ്ടാണ്. കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം പത്ത് ലക്ഷം കടന്നത് വെള്ളിയാഴ്ചയാണ്. 1.40 കോടിയാണ് സാമ്പിൾ പരിശോധനകൾ. ആകെ 1,40,47,908 […] Read more
കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോ താത്കാലികമായി അടച്ചു. അണുവിമുക്തമാക്കിയ ശേഷമാകും ഇനി ഡിപ്പോ പ്രവർത്തനം തുടങ്ങുക. യാത്രക്കാരുൾപ്പെടെ നിരവധി പേരാണ് ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. കണിയാപുരം കെഎസ്ആർടിസി ഡിപ്പോയിലും ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. ഇതേ തുടർന്ന് കണിയാപുരം ഡിപ്പോയും അണുവിമുക്തമാക്കുന്നതിനായി അടച്ചിടും. അതേസമയം സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കൊവിഡ് സ്ഥിരീകരിച... Read more