തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എത്തി കൂട്ടം കൂടിനിന്ന രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പട്ടം സെന്റ് മേരീസ് സ്കൂളിലെ പരീക്ഷാ സെന്ററിന് മുന്നില്‍ കൂട്ടംകൂടിയ മുന്നൂറു പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസാണ് കേസ് എടുത്തത്. ജൂലൈ 16 നാണ് സംസ്ഥാനമാകെ കീം പരീക്ഷ നടത്തിയത്. ഇതില്‍ തിരുവനന്തപുരത്തെ ചില കേന്ദ്രത്തിന് മുന്നില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ആളുകള്‍ ക... Read more
കൊരട്ടി പള്ളി ഇടവക ദേവമാതാ കുടുംബയൂണിറ്റ് അംഗം, കിഴക്കേ അങ്ങാടി – കോൺവെൻറ് റോഡ്, കിഴക്കൂടൻ ജോസ് ഭാര്യ സിസിലിയുടെ അമ്മ റോസി (94 വയസ്സ്, മേലേടത്ത് ജോസഫ് റോസി) നിര്യാതയായി. മൃതസംസ്കാര ചടങ്ങ് ഇന്ന് ബുധനാഴ്ച (22–7–2020) ഉച്ചകഴിഞ്ഞ് 03.30 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല... Read more
തിരുവനന്തപുരം: കേരള എൻട്രൻസ് പരീക്ഷ എഴുതിയ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയേറുന്നു. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി കീം പരീക്ഷയെഴുതിയ നാല് വിദ്യാർഥികൾക്കും ഒരു രക്ഷിതാവിനുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൈമനത്ത് പരീക്ഷയെഴിതിയ കൊല്ലം അഞ്ചൽ കൈതടി സ്വദേശിയായ വിദ്യാർഥിനിക്കാണ് കോവിഡ് ഒടുവിലായി സ്ഥിരീകരിച്ചത്. ഈ കുട്ടിയുടെ രക്ഷിതാവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം കൈമനത്തെ മന്നം റസിഡൻഷ്യൽ പബ്ലിക്... Read more
കോട്ടയം മെഡിക്കൽ കോളജിൽ ഗർഭിണികൾ ഉൾപ്പെടെ അഞ്ചുപേർക്ക് കോവിഡ്. രണ്ടു ഗർഭിണികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗൈനക്കോളജി വിഭാഗത്തിലെ വാർഡ് അടച്ചു. വാർഡിലെ ജീവനക്കാരും രോഗികളും ഉൾപ്പെടെ നിരീക്ഷണത്തിലാണ്. ഈ വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെ മറ്റൊരു വാർഡിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കി. കോവിഡ് രോഗികളുമായി സമ്പർക്കത്തിലായ ഡോക്ടർമാരുടെ സമ്പർക്കപ്പെട്ടിക ഇന്ന് തയാറാക്കും. നിലവിൽ മെ... Read more
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കണ്ണൂരിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഇന്നലെ മരിച്ച വിളക്കോട്ടൂർ സ്വദേശി സദാനന്ദ(60)ന് കൊവിഡ് സ്ഥിരീകരിച്ചു.അർബുദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു. ഇന്ന് തുടർച്ചയായി നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത് എന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കാസർഗോഡാണ് ഇന്ന് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. കാസർഗോഡ് അണങ്കൂർ പച്ചക്കാട് സ്വദേശിനി ഹൈറുന്നിസ (48)... Read more