ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപിക്കുകയാണ്. മരുന്നുകള്‍ക്കായുള്ള പരീക്ഷണങ്ങളും പുരോഗമിക്കുന്നു. ഇതിനിടെയാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ പ്ലാസ്മ ചികിത്സ പരീക്ഷിച്ചുതുടങ്ങിയത്. നിലവില്‍ കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ (സിസിപി) ഉപയോഗിച്ച് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും കൊവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ട്. എന്താണ് കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ ? കൊവിഡ് രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് കൊവിഡ് രോഗികളെ ചികി... Read more
ദേവദാസ് കടയ്ക്കവട്ടം ” നിന്ന് കൈ നീട്ടിയാലെത്തുന്നിടത്തായിമണ്ണിൽ നിൽക്കുന്ന മനുഷ്യന്ന് വിണ്ടലം !ഒന്ന് ഞടുങ്ങി മറഞ്ഞുപോയ് താരകൾവിണ്ണിലൊളിച്ചു നടന്നു ചന്ദ്രക്കലതൻ കുതിരപ്പുറത്തു ദ്ധതനായ് വന്നുതങ്കപ്പിടിവാൾ ചുഴറ്റീ ദിനേശ്വരൻ “ – പ്രശസ്ത കവി വയലാർ രാമവർമ്മയുടേതാണീ ഉജ്വലമായ വരികൾ .. ഹിമാലയം കീഴടക്കുന്ന മനുഷ്യനെക്കണ്ടപ്പോൾ ആകാശത്തിലെ നക്ഷത്രങ്ങൾക്കും ചന്ദ്രനും സൂര്യനും പിന്നെ സൃഷ്ടികർത്താവായ ദൈവത്തിനും വരെ വന്ന അമ്പരപ്പാണ് ഇതിലെ പ്രതി... Read more
ജില്ലയിൽ വ്യാഴാഴ്ച (ജൂലൈ 23) 83 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേർ രോഗമുക്തരായി. 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1024 ആയി. ഇന്ത്യയിലെ ആദ്യ കോവിഡ് പോസിറ്റീവ് സ്ഥിരീകരണം ജനുവരി 30ന് തൃശൂരിലായിരുന്നു. ഇതിനുശേഷം ആറാം മാസത്തിലാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 605 ആണ്.ഇരിങ്ങാലക്കുട കെഎസ്ഇ ക്ലസ്റ്ററിൽ നിന്നുളള സമ്പർക്കം വഴി 16 പേർക്ക് രോഗം പകർന്നു. പുത്തൻചിറ സ്വദേശി (33, സ്... Read more
തിരുമുടിക്കുന്ന്, പയ്യപ്പിള്ളി പരേതനായ ഔസേപ്പ് മകൾ ലില്ലി (44 വയസ്സ്) നിര്യാതയായി. ഇരിഞ്ഞാലക്കുട സിവിൽ സ്റ്റേഷനിൽ റവന്യൂ ഡിപ്പാർട്ട്മെൻറിൽ സീനിയർ ടൈപ്പിസ്റ്റ് ആയിരുന്നു. സംസ്ക്കാരം ഇന്ന് (24.07.20) രാവിലെ 11 മണിക്ക് തിരുമുടിക്കുന്ന് ചെറുപുഷ്പം ദേവാലയത്തിൽ. അമ്മ ത്രേസ്യ. സഹോദരിമാർ റോസി, കൊച്ചുറാണി. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില... Read more
സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടക്കുന്നത്. ഇന്ന് 432 പേര് രോഗമുക്തി നേടിയിട്ടുണ്ട്. അഞ്ചു പേര് കോവിഡ് മൂലം മരിച്ചു. കോഴിക്കോട് കല്ലായി സ്വദേശി കോയുട്ടി(57), മുവാറ്റുപുഴ മടക്കത്താനം സ്വദേശി ലക്ഷ്മി കുഞ്ഞന്‍പിള്ള(79), പാറശ്ശാല നഞ്ചന്‍കുഴിയിലെ രവ... Read more