കൊരട്ടി പള്ളി ഇടവക ദേവമാതാ കുടുംബയൂണിറ്റ് അംഗം, കിഴക്കേ അങ്ങാടി – കോൺവെൻറ് റോഡ്, പയ്യപ്പിള്ളി മധുരക്കറി പരാതനായ ഔസേപ്പ് മകൻ ജോസ് (73) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ഇന്ന് ബുധനാഴ്ച (22–7–2020) ഉച്ചകഴിഞ്ഞ് 02.30 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അ... Read more
ഇന്ത്യ ഐഡിയാസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യ പ്രഭാഷണം നടത്തും. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലാണ് ഉച്ചകോടിയുടെ സംഘാടകർ. ചൈനയുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങൾ കുറയ്ക്കാൻ ഇന്ത്യ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ വൻ പ്രാധാന്യമാണ് പ്രധാനമന്ത്രിയുടെ ഉച്ചകോടിയിലെ നിലപാടിന് ഉള്ളത്. ഇന്ത്യ-യുഎസ് സഹകരണം, മഹാമാരിക്കുശേഷമുള്ള ലോകത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങളിൽ ഉച്ചകോടിയിൽ ചർച്ചകൾ നടക്കും. കൗൺസിലിന് രൂപ... Read more
ആയുർവ്വേദം – ഭാരതത്തിന്റെ തനതു ചികിത്സ രീതി – ആയുസിന്റെ വേദം. എന്നാൽ, നമ്മുടെ പാരമ്പര്യ ചികിത്സ രീതിയെ പാടെ മറന്നു നമ്മളെല്ലാം ഇംഗ്ലീഷ് മരുന്നുകളുടെ പിടിയിൽ അമർന്നു. കുറഞ്ഞ കൊടുത്താൽ മെഡിക്കൽ സ്റ്റോറിൽ നിന്നും ഇംഗ്ലീഷ് ഗുളികകൾ ലഭിക്കും, പെട്ടെന്ന് രോഗം മാറണം. സാക്ഷരനായ മലയാളിക്ക് അറിയാം മരുന്നിന്റെ പേരുകൾ, ഡോക്ടറുടെ കുറിപ്പിലാതെ വാങ്ങി ആവശ്യം പോലെ വിഴുങ്ങിയാൽ ജലദോഷമെല്ലാം പമ്പ കടക്കും. വീട്ടിൽ ഒരു ചുക്കു കാപ്പി ഉണ്ടാക്കി കുടിച്ചാൽ മാറ... Read more
കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 46 പേര്‍ക്ക് വീതവും, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 40 പേര്‍ക്ക് വീതവും, കോട... Read more
കൊരട്ടി പള്ളി ഇടവക സെന്റ് വിൻസെന്റ് കുടുംബയൂണിറ്റ് അംഗം, ജെ. ടി. എസ് ഭാഗം, നെല്ലിശ്ശേരി പരാതനായ വർഗീസ് ഭാര്യ റോസി (84) നിര്യാതയായി. മൃതസംസ്കാര ചടങ്ങ് നാളെ ബുധനാഴ്ച (22–7–2020) രാവിലെ 09.30 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര... Read more