സംസ്ഥാനത്ത് ഇന്ന് 15 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് രോഗബാധ. തിരുവനന്തപുരം ജില്ലയിലെ 4, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 3 വീതവും, കൊല്ലം, മലപ്പുറം ജില്ലകളിലെ 2 വീതവും, കോഴിക്കോട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 2 ബിഎസ്എഫ് ജവാൻമാർക്കും (തിരുവനന്തപുരം, കൊല്ലം), തൃശൂർ ജില്ലയിലെ 4 കെഎസ്സി ജീവനക്കാർക്കും രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ള 93 പേരുടെയും, തൃ... Read more
സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 519 പേര്‍ക്കാണ്. അതില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 170 പേര്‍ക്കും, കൊല്ലം ജില്ലയിലെ 71 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 38 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 29 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 22 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 15 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പ... Read more
കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്... Read more
റെൻസ് തോമസ് ‘രാജാവിന്റെ മകൻ ‘ എന്ന മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമ – 1986 ജൂലൈ 17-നാണു റിലീസ് ചെയ്തത്. അധോലോക രാജാവായ വിൻസെന്റ് ഗോമസ് എന്ന മോഹൻലാലിന്റെ കഥാപാത്രത്തെ മലയാളിക്ക് മറക്കാനാവില്ല. മോഹൻലാലും, രതീഷും, സുരേഷ് ഗോപിയും അംബികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘രാജാവിന്റെ മകൻ ‘ എന്ന സിനിമ കാണുവാൻ കോരിച്ചൊരിയുന്ന കർക്കിടകമഴയിലും ജനം സിനിമ കൊട്ടകകളിൽ എത്തി. വിസെന്റ് ഗോമസ് എന്ന പ്രതിനായക കഥാപാത... Read more
‘ How Old Are You’ എന്ന സിനിമയിലെ മഞ്ജുവാരിയർ അവതരിപ്പിച്ച നിരുപമ രാജീവ് എന്ന കഥാപാത്രത്തിന്റെ ഭാവതലങ്ങളെ അനശ്വരമാക്കി കൊച്ചു മിടുക്കി. ഈ മിടുക്കിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. സ്ത്രീകൾ വീട്ടിൽ വെറുതെയിരിക്കുന്നവർ അല്ലെയെന്നും ഈ കോവിഡ് കാലത്തു, കീടനാശിനികളിലാത്ത കാർഷിക വിപ്ലവത്തിന്റെ മാതൃക ശില്പികളായി തീരുവാൻ കെല്പുള്ളവരാണെന്നുമുള്ള ഒരു സന്ദേശവും ഈ വീഡിയോയിലൂടെ ഈ കൊച്ചുമിടുക്കി തരുന്നു. വീഡിയോ കാണാൻ മറക്കലെ…. Read more