ചാലക്കുടി നഗരസഭയുടെ കീഴിൽ കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിലേക്ക് പരിചയസമ്പന്നരായ ഡോക്ടർമാർ, നഴ്സിംഗ് സ്റ്റാഫ് ,അറ്റൻഡർമാർ/ ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി എന്നിവരെ ഉടനെ ആവശ്യമുണ്ട്. താത്പര്യമുള്ളവർക്ക് arogyakeralamthrissur@gmail.com എന്ന e mail വിലാസത്തിൽ അപേക്ഷിക്കാവുന്നതാണ്.e-mail ചെയ്യുന്നവർ ചാലക്കുടി നഗരസഭക്ക്, 6Km പരിധിയിലുള്ളവർ ആയിരിക്കണം. താഴെ കാണുന്ന വാട്ട്സാപ്പ് നമ്പ... Read more
ജൂലൈ 16ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ വെച്ച് കോ വിഡ് – 19 സമൂഹ വ്യാപനതോത് അറിയുന്നതിലേക്ക് KSRTC ചാലക്കുടി യൂണിറ്ററിൽ നിന്ന് 20 ഓളം ജീവനക്കാരുടെ സ്രവ പരിശോധന നടത്തിയിരുന്നതിൽ രണ്ട് ജീവനക്കാർക്ക് കോവിസ് – 19 സ്ഥിരീകരിച്ചു. മേൽ സാഹചര്യത്തിൽ ചാലക്കുടിയൂണിറ്റിലെ സർവ്വീസുകൾ താത്ക്കാലികമായി നിർത്തിവെക്കുന്നതിന്ന് തീരുമാനിച്ചിരിക്കുന്നുവെന്നു ഡി.ടി.ഒ അറിയിച്ചു. Read more
കൊരട്ടി : കാടുകുറ്റി, പാമ്പു തറ ഭാഗങ്ങളിൽ അജ്ഞാതഭീകരന്റെ ശല്യത്തെ തുടർന്ന് ജനങ്ങൾ ഭീതിയിൽ. എന്നാൽ യാതൊരു വിധ ഭീതിയും വേണ്ട, കൊരട്ടി പോലീസ് ഒപ്പം ഉണ്ട് – ഇതു കൊരട്ടി C. I. യുടെ ഉറപ്പ് – ഒരുറ്റ ഫോൺ കാൾ മതി, 10 മിനുട്ടിനുള്ളിൽ കൊരട്ടി പോലീസ് സ്പോട്ടിലെത്തിയിരിക്കും.സി ഐ ബി കെ അരുണിൻ്റെ സന്ദേശം – വീഡിയോ കാണുക.. പോലീസ് സേവനങ്ങൾക്കു 112,100 അല്ലങ്കിൽ 0480 273 2593 (കൊരട്ടി പോലീസ് സ്റ്റേഷൻ […] Read more
കേരളത്തില്‍ ഇന്ന് 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 58 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍... Read more
കണ്ണൂരില്‍ കൊവിഡ് ചികിത്സയിലിരിക്കെ രക്ഷപ്പെട്ട പ്രതി പിടിയില്‍. ഇരിട്ടി ടൗണില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടത്.ആറളം സ്വദേശിയായ ഇയാള്‍ മോഷണ കേസിലെ പ്രതിയാണ്.ഇന്നലെയാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം അഞ്ചരക്കണ്ടിയില്‍ നിന്ന് ബസിലാണ് മട്ടന്നൂരിലെത്തിയത്. അവിടെ നിന്ന് ആറളത്തേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ ഇരിട്ടിയി... Read more