മലയാള സിനിമയുടെ ജയൻ -യഥാർത്ഥ പേര് കൃഷ്ണൻ നായർ . മരിച്ചു 40 വർഷങ്ങൾക്കു ശേഷവും മലയാളിയുടെ മനസിൽ മരണമില്ലാത്ത മഹാനടൻ. 1939 ജൂലൈ 25നു കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയൻ എന്ന കൃഷ്ണൻ നായരുടെ ജനനം.സ്കൂൾ കാലഘട്ടത്തിൽ വച്ചു തന്നെ പഠനത്തിലും കലകായിക മത്സരങ്ങളിലും NCC യിലും മികച്ച പ്രകടനം കാഴ്ച വച്ച കൃഷ്ണൻ നായർക്ക് നേരിട്ടു ഇന്ത്യൻ നേവിയിൽ ജോലി ലഭിച്ചു. നേവിയിൽ നിന്നും വിരമിച്ച ശേഷമാണ് ജയൻ സിനിമയിൽ എത്തുന്നത്. ശരീരസൗന്ദര്യം കൊണ്ടും […] Read more
കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, കണ്ണ... Read more
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. ശിവ്രാജ് സിംഗ് ചൗഹാൻ തന്നെയാണ് ട്വീറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അദ്ദേഹം സ്വയം നിരീക്ഷണത്തിലേക്ക് മാറി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വീഡിയോ കോൺഫറൻസിലൂടെ വിലയിരുത്തുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. സമ്പർക്കം പുലർത്തിയവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ സംസ്ഥാന സഹകരണ മന്ത്രി അരവിന്ദ് സിംഗ് ഭദോരിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിക്... Read more
കൊല്ലത്ത് ക്വാറന്റൈനില്‍ നിന്ന് മുങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തു. അനുപം മിശ്ര ഐ.എ.എസിനെയാണ് ആലപ്പുഴ സബ്കലക്ടറായി തിരിച്ചെടുത്തത്. സംഭവത്തില്‍ സസ്പെന്‍ഷനിലായ ഗണ്മാന് സജീവിനെ ഇതുവരെ സര്‍വീസില്‍ തിരിച്ചെടുത്തിട്ടില്ല. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് അനുപം മിശ്ര ഐഎഎസിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥന് യുവാവാണെന്നും ആദ്യത്തെ തെറ്റാണെന്നതും പരിഗണിച്ചാണ് തിരിച്ചെടുക്കുന്നതെന്ന് ഉത്തരവില്‍ പ... Read more
സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ വിവരങ്ങൾ തേടി ഡോ. ബാബാസാഹേബ് അംബേദ്ക്കർ യൂണിവേഴ്സിറ്റിക്ക് പൊലീസ് കത്തയച്ചു. സ്വപ്നയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ തിങ്കളാഴ്ച പൊലീസ് എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകും. ഐ.ടി. വകുപ്പിന്റെ പരാതിയിൽ ഈ മാസം 13നാണ് സ്വപ്ന സുരേഷിനെതിരെ കേസെടുത്തത്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി ജോലിയിൽ പ്രവേശിച്ചു എന്നാണ് പരാതി. മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അംബേദ്ക്കർ ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നിന്ന് 2011 ൽ കൊമേഴ്സിൽ... Read more