സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കും. സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്. ബസ്സുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്കരിച്ചിരുന്നു. നിരക്ക് നിശ്ചയിക്കുന്നതിനുളള കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു പരിഷ്കരണം. എന്നാല്‍ ഡീസല്‍ വില വര്‍ധന ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബസ് സര്‍വീസ്... Read more
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനില്‍ നിബന്ധനകളോടെ നിയമസഭ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറുടെ അനുമതി. വിശ്വാസ വോട്ടെടുപ്പ് നടത്താനാണോ സഭാ സമ്മേളനം, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമ്മേളനം നടത്താന്‍ കഴിയുമോ തുടങ്ങിയ ചോദ്യങ്ങളില്‍ മറുപടി നല്കാന് ഗവര്‍ണര്‍ കല്‍രാജ് മിശ്ര മുഖ്യന്ത്രി അശോക് ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടു. അതേസമയം നിയമസഭ സമ്മേളനം വിളിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണം അടിസ്ഥാരഹിതാമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിമത എം.എല്‍.എമാര്‍ക്ക് അനുകൂല... Read more
കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും രോഗമുക്തി. ഇരുവരുടേയും പുതിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവായ വിവരം അഭിഷേക് ബച്ചനാണ് പുറത്തു വിട്ടത്. എല്ലാവരുടേയും പ്രാർത്ഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും നന്ദി. കൊവിഡ് പരിശോധനഫലം നെഗറ്റീവായതിനെ തുടർന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി വീട്ടിലേക്ക് മടങ്ങി. ഞാനും അച്ഛനും ആശുപത്രിയിൽ മെഡിക്കൽ സംഘത്തിന്റെ പരിചരണത്തിൽ തുടരും. ശുഭവാർത്ത പങ്കുവച്ച... Read more
ഇന്ത്യയില്‍ ചൈന കടന്നുകയറി അവിടം കാല്ക്കീഴിലാക്കി എന്ന ഗുരുതര ആരോപണവുമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. രാജ്യവിരുദ്ധമെന്നാരോപിച്ച് ഇത് മറച്ചുവെച്ചിരിക്കുന്നു. തന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആയേക്കാമെങ്കില് പോലും താനിത് വിളിച്ചുപറയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്റെ ഒന്നാം പ്രാമുഖ്യം രാജ്യത്തിനാണ്. ചൈന ഇന്ത്യയില്‍ കടന്നുകയറി. അത് വ്യക്തമാണ്. അതെന്നെ അസ്വസ്ഥനാക്കുന്നു. എന്റെ രക്തം തിളക്കുന്നു. എങ്ങനെയാണ് മറ്റുരാജ്യ... Read more
കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയിലെ 161 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 86 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 70 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 68 പേര്‍ക്കും, കോട്ടയം ജില്ലയിലെ 59 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 41 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 40 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 38 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 30 പേര്‍ക്കും, കൊല്ലം ജില്ലയിലെ 22 പേര്‍ക്കും,... Read more