കാടുകുറ്റി: കാടുകുറ്റി പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തനങ്ങളുടെയും, വനിതാ ജാഗ്രത സമതി പ്രവർത്തനങ്ങൾക്ക് എകോപനം ഉണ്ടാക്കാൻ കഴിയുന്നവിധത്തിൽ ഉള്ള കുടുംബശ്രീ ആസ്ഥാന മന്ദിരം നാടിന് സമർപ്പിച്ചു.തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻ്റെയും കാടുകുറ്റി പഞ്ചായത്തിൻ്റെയും സംയുക്ത പദ്ധതിയായ കുടുംബശ്രീ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമാസ് ഉദ്ഘാടനം ചെയ്തു. കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻ്റ് തോമസ് ഐ.കണ്ണത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായ... Read more
കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലയിലെ ആറ് തദ്ദേശ സ്ഥാപനങ്ങളിലെ 17 വാർഡ്/ഡിവിഷനുകൾ കണ്ടെയ്ൻമെൻറ് സോണാക്കി. പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ്, എട്ട്, 14 വാർഡുകൾ, വടക്കാഞ്ചേരി നഗരസഭയിലെ 15ാം ഡിവിഷൻ, കൊടകര ഗ്രാമപഞ്ചായത്തിലെ ഒന്ന്, മൂന്ന്, നാല് വാർഡുകൾ, കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡുകൾ, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ രണ്ട്, എട്ട്, 14 വാർഡുകൾ, ചേർപ്പ് ഗ്രാമപഞ്ചായത്തിലെ 11ാം വാർഡ് എന്നിവയാണ് കണ്ടെയ്ൻമെൻറ് സ... Read more
ജില്ലയിൽ തിങ്കളാഴ്ച (ജൂലൈ 27) 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 46 പേർ രോഗമുക്തരായി. 26 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1174 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 762 ആണ്. കെഎൽഎഫ് ക്ലസ്റ്ററിൽ നിന്ന് കോടശ്ശേരി സ്വദേശി (20, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശികളായ (40, സ്ത്രീ), (17 വയസ്സുളള ആൺകുട്ടി), (12 വയസ്സുളള ആൺകുട്ടി), കൊടകര സ്വദേശി (69, സ്ത്രീ) എന്നിങ്ങനെ 5 പേർക്ക് രോഗം ബാധിച്ചു. കെഎസ്ഇ ക്ലസ്റ്ററിൽ […] Read more
K. S. ചിത്ര – മലയാളിയുടെ ഗാനകോകിലത്തിനു ജൂലൈ 27നു 57-ആം പിറന്നാൾ ദിനം. സംഗീതത്തിന്റെ ലാളിത്യവും സൗമ്യതയും വിശുദ്ധിയും ജീവിതത്തിലേക്കും ആവാഹിച്ച ദക്ഷിണ ഇന്ത്യയുടെ തന്നെ വാനമ്പാടി. 1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെ രണ്ടാമത്തെ പുത്രിയായി കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. അമ്മ ശാന്താകുമാരി. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാർ വിദഗ്ദ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങൾ. വിജയശങ്കറാണ് ചിത്രയുടെ ഭർത്താവ്... Read more
തമിഴ്നാട്ടിലെ രാമേശ്വരം എന്ന കൊച്ചു ഗ്രാമത്തിൽ,ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു ഭാരത്തിന്റെ യശസ് വാനോളം ഉയർത്തിയ Dr. APJ അബ്ദുൾകലാം. ഭാരതത്തിന്റെ പതിനൊന്നാമത്തെ രാഷ്ട്ര പതി, വിഖ്യാതനായ സയന്റിസ്റ്, അധ്യാപകൻ, മിസൈൽ മാൻ, എഴുത്തുകാരൻ തുടങ്ങി വീശേഷങ്ങൾക്കു വാക്കുകളില്ല. നിങ്ങൾ ഉറങ്ങുമ്പോൾ കാണുന്നവയല്ല, മറിച്ചു നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപനങ്ങൾ ‘ എന്ന പഠിപ്പിച്ച, കഠിനാധ്വാനത്തിലൂടെ സ്വപ്നങ്ങൾ യഥാർത്ഥമാക്കി ഭാരത ത്തിനു കാണിച്ചു തന്ന മഹാന... Read more