മേലൂർ. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്ത് കൊരട്ടി ഡിവിഷൻ സൗജന്യാമായി നടത്തുന്ന എൽ.ഇ.ഡി ടെലിവിഷൻ വിതരണപദ്ധതിയായ ഒപ്പം പദ്ധതിയിൽ 80 ടെലിവിഷൻ സെറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് കൊരട്ടി ഡിവിഷനിൽ ഉൾപ്പെടുന്ന കൊരട്ടി, മേലൂർ, കാടുകുറ്റി പഞ്ചായത്തിലും അതിരപ്പിള്ളി ആദിവാസി കോളനികളിലും ആണ് ടെലിവിഷൻ വിതരണം ചെയ്തത്. തീരെ നിർദ്ധനരായ കുട്ടികൾക്ക് സൗജ്യാന്യാ നിരക്കിൽ കണക്ഷനും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയിരുന്നു. എൺപതാമത്തെ ട... Read more
വെസ്റ്റ് കൊരട്ടി ഫാത്തിമ മാതാ പള്ളി വികാരിക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഒരാഴ്ച്ചയിലധികമായി ദേഹാസ്വാസ്ഥ്യം മൂലം അദ്ദേഹം അങ്കമാലിയിലെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം ആശുപത്രിയിൽ സഹായത്തിന് ഉണ്ടായിരുന്ന രണ്ട് സഹായികളെ ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്. വെസ്റ്റ് കൊരട്ടി പള്ളിയുടെ സമീപത്ത് പ്രവർത്തിക്കുന്ന കോൺവെന്റിലെ രണ്ട് സിസ്റ്റേഴ്സിനു ശരീര താപനിലയിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് അവരുടെ സ്രവം ടെസ്റ്റിന് അയ... Read more
കേരളത്തില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 19 പേര്‍ക്കുവീതവും, കണ്ണൂര്‍ ജ... Read more
ബംഗളൂരുവില്‍ പിടിയിലായ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതികളെ എന്‍ഐഎ സംഘം ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധനയ്ക്കും കൊവിഡ് പരിശോധനയ്ക്കുമായാണ് പ്രതികളെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടെവെച്ച് പ്രാഥമികമായി ചോദ്യംചെയ്ത ശേഷം പ്രതികളെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കും. യാത്രയ്ക്കിടെ വാളയാര്‍, പാലിയേക്കര, ചാലക്കുടി, കൊരട്ടി, എന്നിവിടങ്ങളില്‍ കോണ്‍... Read more
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി ഫാസിൽ ഫരീദിനായി എൻഐഎ അന്വേഷണം നടത്തുന്നു. ഫാസിലിനെ ഇന്ത്യക്ക് കൈമാറാൻ യുഎഇയോട് ഏജന്‍സി ആവശ്യപ്പെടും. ഇതിനുള്ള നടപടികൾ പൂർത്തിയായി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഫാസിൽ താമസിക്കുന്നത് ദുബായ് അൽ-റാഷിദിയയിലാണെന്നും വിവരം. ഇയാൾ ഭീകരവാദ ബന്ധമുള്ള കേസിലെ പ്രതിയെന്ന് എൻഐഎ അധികൃതർ പറയുന്നു. ഫാസിലിന് ദുബായിൽ ഉന്നത ബന്ധങ്ങളുണ്ടെന്നും എൻഐഎ. സ്വർണക്കടത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹായമുണ്ടെന്നാണ് വിവരം. കയ്പമംഗലത്തിന് സമ... Read more