കേരളത്തില്‍ ഇന്ന് 506 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്... Read more
മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അനില്‍ മുരളി അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം 22നാണ് അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1993ല്‍ പുറത്തിറങ്ങിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് അനില്‍ സിനിമയിലെത്തുന്നത്. വാൽക്കണ്ണാടി , ദൈവത്തിന്റെ വികൃതികൾ , ആമേന്‍, ബാബ കല്യാണി, പുത്തൻ പണം , നസ്... Read more
കൊച്ചിയിലെ വെള്ളക്കെട്ടൊഴിവാക്കാൻ കൊച്ചി കോർപറേഷനും ഓപ്പറേഷൻ ബ്രേക്ക് ത്രൂവും ചെലവഴിച്ചത് 50 കോടിയോളം രൂപ. കഴിഞ്ഞ നാല് വർഷങ്ങളായി കൊച്ചി കോർപറേഷൻ അമൃതം പദ്ധതിയിൽ നിന്നുൾപ്പെടെ 39,66,82652 രൂപ ചെലവഴിച്ചപ്പോൾ, ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ആദ്യ ഘട്ടത്തിനായി 9,61,11000 രൂപ കൊച്ചിയിലെ കാനകളും കനാലുകളും വികസിപ്പിക്കാനും വൃത്തിയാക്കാനും ചെലവഴിച്ചു. വെള്ളക്കെട്ടൊഴിവാക്കാൻ ഇത്രയധികം തുക ചെലവഴിച്ചിട്ടും കൊച്ചി നഗരം മിക്കപ്പോഴും വെള്ളത്തിനടിയിലാണ്. കൊച്ചി ന... Read more
കോഴിക്കോട് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കല്ലായ് പള്ളിക്കണ്ടി സ്വദേശി കെ ടി ആലിക്കോയയാണ് മരിച്ചത്. 77 വയസായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആലിക്കോയ. മരണകാരണം ഹൃദയാഘാതമാണ്. നേരത്തെ കൊല്ലത്ത് ചികിത്സയിലായിരുന്ന 73കാരി മരിച്ചിരുന്നു. കൊട്ടാരക്കര തലച്ചിറ സ്വദേശിനി അസ്മ ബീവിയാണ് മരിച്ചത്. കൊവിഡിനെ തുടർന്ന് ഈ മാസം 20ാം തീയതിയാണ് അസ്മ ബീവിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് രോഗം ഗുരുതരമായി. പാരിപ്പള്ളി മെഡിക്കൽ... Read more
സംസ്ഥാനത്ത് സ്വർണ വില റെക്കോർഡ് തിരുത്തി പവന് നാൽപതിനായിരം രൂപയിലേയ്ക്ക്. പവന് 320 രൂപ വർധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായാണ് ഇന്നത്തെ വില. തുടർച്ചയായി എട്ടാമത്തെ ദിവസമാണ് സ്വർണവില റെക്കോഡ് ഭേദിച്ച് കുതിക്കുന്നത്. ഒന്നരയാഴ്ചയ്ക്കിടെ പവന് 3400 രൂപയോളം വർധിച്ചു. ജൂലൈ ആദ്യം 36,160 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 35,800 ലേക്ക് താഴ്ന്നിരുന്നു. പിന്നീടുള്ള കുതിപ്പിലാണ് സ്വർണവില റെക്കോർഡ് ഭേദിച്ച് മുന്നേറുന്നത്. 2... Read more