മഴക്കാലം ശക്തിപ്രാപിച്ചു തുടങ്ങിയതോടെ റോട്ടിലെ കുഴികളും വെള്ളക്കെട്ടും പതിവാകുകയാണ്. കൊരട്ടി പഞ്ചായത്തിലെ മേൽപാലം ഇറങ്ങുന്നിടത്തും കൊരട്ടി പള്ളിയുടെ മുന്നിലും ഈ അടുത്തു നവീകരണം പൂർത്തി ആക്കിയ കൊരട്ടി കോനൂർ റോഡിലെ NH ൽ നിന്നു കേറുന്ന ഭാഗം എന്നിവിടങ്ങളിലെ കുഴികളും വെള്ളക്കെട്ടുമാണ് ചിത്രത്തിൽ കാണുന്നത്. കഴിഞ്ഞ മഴക്കാലത്തു മുരിങ്ങൂർ സിഗ്നലിൽ ഉണ്ടായിരുന്ന കുഴികളിൽ വീണ് അപകടത്തിൽ ജീവനുകൾ പൊലിഞ്ഞതിനു നാമെല്ലാം സാക്ഷികളാണ്. വീണ്ടും അത്തരത്തിലുള്ള വാർത്ത... Read more
സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര് തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേ... Read more
എറണാകുളത്ത് അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്. ജനറൽ ആശുപത്രിയിലെ നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രസവ വാർഡിലെ നഴ്സുമാർക്കാണ് രോഗം. കൊവിഡ് വ്യാപനത്തെ തുടർന്ന് ആശുപത്രിയിലെ പ്രസവ വാർഡ് അടച്ചേക്കും. ഇവിടെ ചികിത്സയ്ക്ക് എത്തിയ ഗർഭിണിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെയും ഡോക്ടർമാർക്കും നഴ്സുമാർക്കും ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് കൊവിഡ് ബാധിച്ച് എറണാകുളത്ത് ഇടപ്പള്ളി തൃക്കാക്കര പൈപ്പ്ലൈൻ സ്വദേശി ദേവസി ആലുങ്കലും മരിച്ചു. 80 വയസാ... Read more
പത്തനംതിട്ട കുടപ്പനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ മരണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കുടുംബം. മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് സഹോദരൻ ആരോപിച്ചു. നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കില്ലെന്നും സഹോദരൻ പറഞ്ഞു. മത്തായിയെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കാര്യം ചോദിച്ച അമ്മയെ ഉദ്യോഗസ്ഥർ പിടിച്ചു തള്ളി. സംഭവം നടന്ന സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ തലേ ദിവസം തന്നെ എത്തിയിരുന്നു. കാര്യങ്ങൾ മു... Read more
വാഷിംഗ്ടൺ ഡി.സി: ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് അമേരിക്കയിൽ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് യു.എസ് നടപടി. ടിക് ടോക് നിരോധനം പരിഗണനയിലാണെന്നും അത് ഉടൻ നടപ്പാക്കുമെന്നും ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തെപ്പറ്റി ആലോചിക്കുന്നതെന്ന് ട്രംപ് വ്യ... Read more