സംസ്ഥാനത്ത് ഇന്ന് 7 കോവിഡ് മരണം. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ 10 പേര് കോവിഡ് ചികിത്സയിലാണ്. പാലക്കാട് ഓങ്ങല്ലൂര്‍ സ്വദേശി കോരനും ഇന്ന് മരിച്ചു. കോരന്റെ ബന്ധുക്കളായ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് ഇന്നലെ മരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി പൊലീസ് ഉദ്യോഗസ്ഥന് കോവിഡ... Read more
പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പ് തെളിവെടുപ്പിനിടെ പ്രതി കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുംവരെ മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. വനംവകുപ്പിന്റെ ക്യാമറ നശിപ്പിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത മത്തായി തെളിവെടുപ്പിനിടെയാണ് കിണറ്റില്‍ വീണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റാന്ന... Read more
സാബു പള്ളിപ്പാട്ട് ലോകം പ്രതിസന്ധികളിൽ അകപ്പെടുന്നത് ഇതാദ്യമായല്ല. ഇന്ന് മഹാമാരിയാണ് കാരണമെങ്കിൽ അന്നത് ലോകമഹായുദ്ധമായിരുന്നു. അതത്രയും തരണം ചെയ്താണ് മനുഷ്യർ ഇക്കാണുന്ന പുരോഗതി എത്തിപ്പിടിച്ചത്. 1929 – ലാണ് മഹാസാമ്പത്തിക മാന്ദ്യം പ്രധാനമായും അമേരിക്കയെയും, ജർമനിയെയും ബാധിച്ചത്. 1929 ഒക്ടോബർ 29 ന് അമേരിക്കയിലെ ഓഹരി വിപണിയായ “വാൾ സ്ട്രീറ്റ്” ൽ തുടങ്ങിയ തകർച്ച പിന്നീട് ലോകമെമ്പാടും പ്രതിസന്ധിയിലാക്കി. ഡോറോത്ത ലാംഗേയുടെ ഒഴിഞ്ഞ പാത്ര... Read more
N. I. തോമസ് ഏകദേശം എട്ട് പതീറ്റാണ്ടു കാലത്തോളമായി കൊരട്ടിയുടെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ,സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന മഹദ്സ്ഥാപനമാണ് M A M Higher Secondary School, കൊരട്ടി.കഴിഞ്ഞ ദിവസം വ്യക്തിപരമായ ഒരു ആവശ്യത്തിനു അവിടെ പോകേണ്ടി വന്നപ്പോൾ വളരെയധികം ഗൃഹാതുരത്ത്വവും അതോടൊപ്പം മധുരിക്കുന്ന കുറെ ഓർമകളും എന്റെ മനസ്സിലൂടെ കടന്നുപോയി.1974 ഇൽ പാസ്സായതിനു ശേഷം അധികമൊന്നും അവിടെ പോകാൻ അവസരം ലഭിച്ചിരുന... Read more
തൃശൂർ ജില്ലയിൽ ആഗസ്റ്റ് ഒന്ന് ശനിയാഴ്ച 76 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 490 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1533 പേർ കോവിഡ് പോസിറ്റീവായി. ശനിയാഴ്ച 54 പേർ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 1026 പേർ കോവിഡ് നെഗറ്റീവായി. ഇരിങ്ങാലക്കുടയിൽ വെള്ളിയാഴ്ച മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് മരണം എട്ടായി. ഉറവിടം അറിയാത്ത രണ... Read more