സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വ... Read more
ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണക്കായി ബലിപെരുന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ അതി ഗൗരവമായിട്ടുള്ള കൊറോണ വ്യാപനത്തിന്റെ ഭീതിയിലാണ് നമ്മുടെ ചുറ്റുപാടും സമൂഹവും നമുക്ക് പ്രിയപ്പെട്ടവരും….ഈ രോഗവ്യാപനത്തെ ചെറുക്കുന്നതിനുള്ള ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി സമൂഹത്തോട് ചേർന്ന് നിന്ന് മറ്റൊരു ത്യാഗം എന്ന നിലയിൽ കൊരട്ടിയിലെ മഹല്ലിലുള്ള രണ്ടു പളളികളിലും ഈ വർഷത്തെ പൊതുവായി നടക്കാറുള്ള ബലി പെരുന്നാൾ നിസ്കാരവും പള്ളിയിൽ നടത്താറുള്ള ബലികർമ്മവും വേണ്ടായെന്ന് ത... Read more
കൊരട്ടി :പൊങ്ങം പെട്രോൾ പമ്പിന് സമീപം ദേശീയ പാതക്ക് അരികിലായി സർവീസ് റോഡിൽ അന്യസംസ്ഥാന ലോറികളുടെ അനധികൃത പാർക്കിങ് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഈ പാർക്കിങ്, രാത്രികാലങ്ങളിൽ അപകടങ്ങൾക്കും കാരണമാകാം. പൊങ്ങത്തു നിന്നു പഞ്ചാബി ദാബകൾ വരെ ലോറികളുടെ നീണ്ട നിര പരിസരവാസികൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. Video Courtesy : Sharon Rozario Read more
കൊരട്ടി : സ്വർണ്ണ കള്ളക്കടത്ത് കേസിൽ – മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കുക എന്നീ ആവശ്യം ഉന്നയിച്ച് കൊണ്ട് ബി.ജെ.പി കൊരട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ് കാർഡ് അയച്ചുള്ള പ്രതിഷേധ ക്യാപയിൻ എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീ. ശെൽവൻ ഉദ്ഘാടനം ചെയ്തു. ഇ.എം സുനിൽകുമാർ, വി.സി സിജു, രാജീവ് പടിയത്ത്, അമൽ രാജ് നാമ്പിളി, ടി.പി സന്തോഷ്, കെ.സി സുരു, സി.ആർ അജേഷ്, കെ.ആർ രമേശ്, കെ.എം ശിവശങ്കരൻ എന്നിവർ നേതൃത്വം […] Read more
ജില്ലയിൽ ജൂലൈ 30 വ്യാഴാഴ്ച 83 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 437 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 18 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1397 പേർ കോവിഡ് പോസിറ്റീവായി. വ്യാഴാഴ്ച 68 പേർ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 937 പേർ കോവിഡ് നെഗറ്റീവായി. ഉറവിടം അറിയാത്ത രണ്ട് പേരടക്കം സമ്പർക്കത്തിലൂടെ 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 പേർ വിദേശ രാജ്യങ്ങളിൽനിന്നും ഇതര […] Read more