സഹോദരിയെ ഐസ്ക്രീമില് വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ സഹോദരന് ആല്ബിന് ബെന്നി കുറ്റം സമ്മതിച്ചു. ഉച്ചയോടെ ആല്‍ബിനെ കോടതിയില്‍ ഹാജരാക്കും. ആല്‍ബിനെ ഇന്ന് വീട്ടിലും വിഷം വാങ്ങിയ കടയിലുമെത്തിച്ച് തെളിവെടുത്തു.സ്ഥിരമായി അശ്ലീലദൃശ്യങ്ങള്‍ കാണാറുള്ള ആളാണ് ആല്‍ബിനെന്നും സംഭവത്തില്‍ മൂന്നാമതൊരാള്‍ക്ക് പങ്കില്ലെന്നും പൊലീസ് പറയുന്നു. വീട്ടുകാരെ കൊലപ്പെടുത്താന്‍ നേരത്തെയും പദ്ധതിയിട്ടിരുന്നതായി ആല്ബിന് പൊലീസിന് മൊഴി നല്കി.സഹോദരി ആന്മേരിയുടെ മരണ... Read more
യുഎസിൽ മലയാളി നഴ്സ് മെറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
അമേരിക്കയിൽ മലയാളി നഴ്സ് മെറിൻ ജോയി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിന് വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ. കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്. നീചവും കരുതിക്കൂട്ടിയുള്ളതുമാണ് കുറ്റകൃത്യമെന്ന് സ്റ്റേറ്റ് അറ്റോണി കോടതിൽ സമർപ്പിച്ച കത്തിൽ വ്യക്തമാക്കി. ഒന്നാം ഡിഗ്രി കൊലക്കുറ്റം ഗ്രാന്റ് ജൂറി സാധൂകരിച്ചാൽ പ്രതി ഫിലിപ്പ് മാത്യുവിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണ... Read more
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ വലിപ്പം കുറയ്ക്കുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകൾ, വരാൻ സാധ്യതയുള്ള ഒഴിവുകൾ ,കഴിഞ്ഞ ലിസ്റ്റുകളിലെ നിയമനം എന്നിവ പരിഗണിച്ച് ആകും ഇനി മുതല്‍ മെയിൻ ലിസ്റ്റ് തയാറാക്കുക. മെയിൻ ലിസ്റ്റിന്റെ അഞ്ചിരട്ടി സപ്ലിമെന്റി ലിസ്റ്റും തയ്യാറാകും. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ ശാസ്ത്രീയമായ പുനക്രമീകരണം നടത്തുകയാണ് എന്നാണ് പി.എസ്.സി പറയുന്നത്. മൂന്ന് കാര്യങ്ങൾ പരിഗണിച്ചാണ് ആണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. പരീക്ഷ നടന്ന തസ്... Read more
പ്രകൃതി ദുരന്തം നടന്ന ഇടുക്കിയിലെ പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ 56 പേരുടെ മൃതദേഹമാണ് എട്ട് ദിവസമായപ്പോഴേക്കും കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. ഇന്ന് തെരച്ചിലിന് അനുകൂലമായ കാലാവസ്ഥയാണ് പ്രദേശത്തുള്ളത്. 50 പേരുടെ സംഘമായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. രണ്ട് സ്ഥലങ്ങളിലാണ് ഇന്ന് പ്രധാനമായും തെരച്ചിൽ നടത്തുന്നത്. പുഴയുടെ തീരം ശ്രദ്ധ കേന്ദ്രീകര... Read more
തിരുവനന്തപുരം: സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം അറിയാതെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഡിപ്ലോമാറ്റിക് കാർഗോ യു എ ഇ കോൺസുലേറ്റിന് വിട്ടു നൽകി. യു എ ഇ യിൽ നിന്ന് മാർച്ച് 23നാണ് വല്ലാർപാടത്ത് കാർഗോ എത്തിയത്. കോൺസുലേറ്റ് ഇത് പ്രോട്ടോക്കോൾ വിഭാഗത്തെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തില്ല. എന്നാൽപ്രോട്ടോക്കോൾ ഓഫിസറുടെ സാക്ഷ്യപ്പെടുത്തലില്ലാതെ കാർഗോ കസ്റ്റംസ് വിട്ടു നൽകുകയായിരുന്നു. പിന്നീട് സ്വർണക്കടത്ത് വിവാദം ഉയർന്ന ശേഷമാണ് ഇക്കാര്യം സംസ്ഥാന പ... Read more