തിരുവനന്തപുരം : ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി 15ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ പതാക ഉയര്‍ത്തും. വിവിധ സായുധസേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാവിഭാഗങ്ങളുടെയും എന്‍.സി.സി തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. മുന്‍ വര്‍ഷങ്ങളിലേതു പോലെ ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നട... Read more
തിരുവനന്തപുരം: കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള സഭ ടിവി ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള 17ന് ഉച്ചയ്ക്ക് 12ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്പീക്കര്‍ക്കു പുറമെ മുഖ്യമന്ത്രി പിണറായി വിജയന്, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കക്ഷി നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. നിയമസഭാ സാമാജികര്‍ വെര്‍ച്വല്‍ അസംബ്ളിയിലൂടെ പങ്കെടുക്കും. ഇന്ത്യയി... Read more
അന്നമനട ഗ്രാമ പഞ്ചായത്ത് മാമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള വെണ്ണൂര്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടം അഡ്വ.വി.ആര്. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ് അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ട് 11 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ട് രണ്ട് ലക്ഷം രൂപയും ചിലവഴിച്ചാണ് നവീകരണം പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ.ഗോപി, വാര്‍ഡ് മെമ്പര്‍ യു.എ ജോര്‍ജ്, സ്ഥിരം... Read more
തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്കൃത കോളേജില്‍ സംസ്കൃതം ജ്യോതിഷം വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയവരും യു.ജി.സി യോഗ്യതയുള്ളവരും അതത് മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരോ കോളേജിയേറ്റ് ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയവരോ ആയിരിക്കണം. യു.ജി.സി യോഗ്യതയുള്ളവരുടെ അ... Read more
പശ്ചിമ ബംഗാളിലെ ജര്‍ഗ്രാം ജില്ലയിലെ തൃണമൂല്‍ നേതാവ് സത്യകം പട്നായിക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. കോവിഡ് ബാധയുണ്ടെന്ന് സംശയമുള്ളയാളെ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍, ബൈക്കില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു ഈ നേതാവ്. പിപിഇ കിറ്റ് ധരിച്ചാണ് സത്യകം പട്നായിക് കോവിഡ് ബാധിച്ച വ്യക്തിയെ ആശുപത്രിയിലെത്തിച്ചത്. നേതാവിന്റെ ധീരമായ പ്രവൃത്തിക്ക് സോഷ്യൽ മീഡിയ കൈ അടിക്കുകയാണിപ്പോള്‍. തൃണമൂൽ യുവജന വിഭാഗത്തിന്റെ ഗോപിബല്ലവ്പുരിലെ നേതാവാണ് സത്യകം പട... Read more