കൊരട്ടി : വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രേത്യേക അഭിനന്ദനം ഏറ്റുവാങ്ങിയ, MAM Higher Secondary സ്കൂൾ കൊരട്ടിയിലെ കുട്ടികൾ ഒരുക്കിയ അതിജീവനം എന്ന സംഗീത ആൽബം ഓഗസ്റ്റ് 14നു 3.30 pmന് കൊരട്ടി ഫോറോന പള്ളി വികാരി റവ.ഫാ.ജോസ് ഇടശ്ശേരി M.A.M.ഹൈസ്ക്കൂൾ അങ്കണത്തിൽ വെച്ച് റിലീസ് ചെയ്തു. പൂർണമായും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിലൂടെ ഒരുക്കിയ ഒരു മ്യൂസിക് ആൽബം. Singing, Recording, Balancing, shooting, editing, Orchestra… എല്ലാം കുട്ടികൾ തന്നെ ഒരുക്ക... Read more
ജില്ലയിൽ വെളളിയാഴ്ച (ആഗസ്റ്റ് 14) 80 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 53 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 497 ആണ്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2275 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1761 ആണ്. ആഗസ്റ്റ് 8 ന് ജൂബിലി മിഷൻ ആശുപത്രിയിൽ മരണമടഞ്ഞ അരിമ്പൂർ വെളളത്തൂർ ആളൂക്കാരൻ വീട്ടിൽ ജോർജ്ജിന് (65) കോവിഡ് സ്ഥിരീകരിച്ചു. നാഷണൽ പെർമിറ്റ് […... Read more
സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ ന... Read more
റീ ബിൽഡ് കേരളയുടെ ഭാഗമായി ചാലക്കുടി മേലുർ പഞ്ചായത്ത് പാലപ്പിളളിയിൽ നിർമിച്ച 19 വിടുകളുടെ താക്കോൽദാനം മന്ത്രി ഏ.സി മൊയ്തിൻ നിർവഹിച്ചു. ചാലക്കുടി താലൂക്കിലെ മേലൂർ വില്ലേജിൽപ്പെടുന്നതും, അനധികൃതമായി കയ്യേറിയിരുന്നതുമായ 82 സെൻ്റ് റെവന്യു പുറമ്പോക്കു ഭൂമി തിരിച്ചുപിടിച്ചാണ്, 2018ലെ മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ട 19 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകിയത്.3 സെന്റ് സ്ഥലവും 400 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീടും തെരെഞ്ഞെടുക്കപ്പെട്ട ഓരോ കുടുംബങ്ങൾക്കു... Read more
ബോട്ട് തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. അഴീക്കോട് പുളിശ്ശേരി വീട്ടിൽ റഷീദിന്റെ ഉടമസ്ഥതയിലുള്ള അറഫ എന്ന ഇൻബോർഡ് വള്ളമാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ അഴീക്കോട് നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ടശേഷം അഴിമുഖത്ത് നിന്നും പത്ത് നോട്ടിക്കൽ മൈൽ അകലെ ബോട്ടിന്റെ എഞ്ചിൻ തകരാറിലായി. ബോട്ട് അപകടത്തിൽ പെട്ട വിവരം ഉടമസ്ഥൻ തൃശ്ശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാര... Read more