ഈ വര്‍ഷത്തെ ഐ.എസ്.എല്‍ മത്സരങ്ങള്‍ ഗോവയില്‍ വെച്ച് നടത്താന്‍ തീരുമാനം. നവംബറില്‍ മൂന്ന് വേദികളിലായാണ് മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഫത്തോർദ, വാസ്കോ, ബാംബോളിം എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടത്തുക. ഒപ്പം പങ്കെടുക്കുന്ന എല്ല ടീമുകൾക്കും ഓരോ പരിശീലനഗ്രൗണ്ടും അനുവദിക്കും. ഒക്ടോബർ ഒന്നിനും പത്തിനുമിടയിൽ ടീമുകൾ പ്രീസീസൺ ആരംഭിക്കുമെന്നാണ് സൂചന. കോവിഡ് ഭീതിയെത്തുടർന്നാണ് ഇക്കുറി പ്രീ സീസണും ലീഗുമെല്ലാം ഒ... Read more
ജില്ലയിൽ ഞായറാഴ്ച (ആഗസ്റ്റ് 16) 30 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 483 ആണ്. തൃശൂർ സ്വദേശികളായ 14 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2390 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1888 ആണ്. രോഗം സ്ഥിരീകരിച്ചവരിൽ 09 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററിൽ നിന്ന് 08 പേർ രോഗബാധിതരായി. മിണാലൂർ […] Read more
പൂജപ്പുര സെൻട്രൽ ജയിലിൽ അതിതീവ്ര കൊവിഡ് വ്യാപനം. ഇന്ന് 145 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 144 തടവുകാർക്കും ഒരു ജയിൽ ജീവനക്കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 298 പരിശോധനകളാണ് ഇന്ന് നടന്നത്. ഇന്നലെ വരെ 217 പേർക്കാണ് ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ജയിലിൽ കൂടുതൽ സിഎഫ്എൽടിസികൾ ജയിലിൽ സജ്ജമാക്കുമെന്ന് അധികൃതർ പറയുന്നു. ഒന്ന്, രണ്ട്, മൂന്ന് നമ്പർ ബ്ലോക്കുകളിലെ 296 തടവുകാരെയും രണ്ട് ജീവനക്കാരെയും ഇന്ന് കൊവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഓഗസ്റ്റ... Read more
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ആരംഭിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം രണ്ട് ദിവസംകൊണ്ട് 3,16,277 കുടുംബങ്ങളിലേക്കെത്തി. ഇക്കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി യഥാക്രമം 1,82,000, 1,34,277 കിറ്റുകളാണ് വിതരണം ചെയതത്. കോവിഡ് കാരണം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് 10,146 കിറ്റുകൾ വിതരണം ചെയ്തു. 88 ലക്ഷത്തോളം വരുന്ന റേഷൻകാർഡ് ഉടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്. കോവിഡ് മഹാമാരി... Read more
തൃശൂര്‍ : ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക കേസുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന്റെ പുതുക്കിയ മാനദണ്ഡ പ്രകാരം ശനിയാഴ്ച പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. തൃശൂര്‍ കോര്പറേഷന് 24ാം ഡിവിഷന്, ഡിവിഷന് 13ാം ഡിവിഷന്: കിഴക്കുമ്പാട്ടുകര മുഴുവനായും. കൂടാതെ വിവിധ ഡിവിഷനുകളിലെ താഴെ പറയുന്ന റോഡുകളും കടകളും അടച്ചിടണം. 1. കിഴക്കേ കോട്ട മുതല്‍ പറവട്ടാനി ചുങ്കം വരെ (14ാം ഡിവിഷന്, പറവ... Read more