മൂന്ന് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കും. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം വികസിപ്പിച്ച കോവിഡ് വാക്സിന് ഉടനുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്ര... Read more
പൂജപ്പുര ജയിലിൽ 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തടവുകാര്‍ക്ക് പുറമെ രണ്ട് ജീവനക്കാര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 114 പേർക്കാണ് ഇന്ന് പരിശോധന നടത്തിയത്. ഇതോടെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ മാത്രം 217 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ജയിലിനുള്ളിലെ രോഗത്തിന്റെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല. ഇന്നലെ 143 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സ്പെഷ്യല്‍ സബ് ജയിലിലെ... Read more
കേരളത്തില്‍ ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ ന... Read more
കൊരട്ടി പള്ളി ഇടവക സെൻറ് ജോർജ് കുടുംബയൂണിറ്റ് അംഗം, കൊരട്ടി ടൗൺ, നാലപ്പാട്ട് പരേതനായ ചാക്കു മകൻ പൗലോസ് (74) നിര്യാതയായി. മൃതസംസ്കാര ചടങ്ങ് ഞായറാഴ്ച (16–8–2020) വൈകീട്ട് 4.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവര... Read more
‘എന്റെ കൊരട്ടി ‘ ഓൺലൈൻ ന്യൂസ് ചാനലിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾ ഉൾപ്പെടെയുള്ള കൊരട്ടിക്കാരായ സംഗീതപ്രേമികളുടെ ദേശീയഗാനാലാപനം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. ഈ കോവിഡ് കാലത്തും അതീജീവനത്തിന്റ തന്ത്രികൾ- ദേശീയഗാനത്തിലൂടെ ഉണർത്തുവാൻ – ഈ ഓൺലൈൻ സംഗീത കൂട്ടായ്മക്കു കഴിഞ്ഞു. ഭാരതം അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചു സ്വാതന്ത്രം നേടിയതുപോലെ കൊറോണയുടെ കരാളഹസ്തങ്ങളിൽ നിന്നും സ്വാതന്ത്ര്യം നേടുവാൻ, നമ്മുടെ ദേശീയഗാനം ഭാരതത്തിനു ശക്തിയും ഓജസും... Read more