സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ പ്രളയവും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എലിപ്പനി പകരാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. അതിനാൽ നാം കരുതിയിരിക്കേണ്ടതാണ്. പൊതുജനങ്ങളും രക്ഷാ പ്രവര്ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ട സമയമാണ്. പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ആര... Read more
ആരോഗ്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സ്കൂളുകളില്‍ ആരംഭിക്കുന്ന ഓക്സിലിയറി നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫ്സ് കോഴ്സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ച പെണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്ത് തൈക്കാട് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, കോട്ടയത്ത് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍ തലയോലപ്പറമ്പ്, പാലക്കാട് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍ പെരിങ്ങോട... Read more
തിരുവനന്തപുരം:കൈറ്റ് വിക്ടേഴ്സ്ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെൽ’ ക്ലാസുകളിൽ പ്രിയനടൻ മോഹന്‍ലാലും പങ്കെടുക്കുന്നു. പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ കുട്ടികളുടെ മുന്നിൽ എത്തുന്നത്. മൃഗങ്ങള്‍ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ “ പ്രൊജക്റ്റ് ടൈഗർ ” എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് താരം കുട്ടികള്‍ക്ക് മുന്നില്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഹോളിവുഡ് ചല... Read more
കൊരട്ടി: തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ലവർ ഇടവക സി.എല്‍.സി.യുടെ നേതൃത്വത്തിൽ സി.എല്‍.സി. ദിനം ആഘോഷിച്ചു. ഓഗസ്റ്റ് 15ന് പള്ളിയില്‍ വികാരി ഫാ. ജോസ് ചോലിക്കരയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയും പുനര്‍ സമര്‍പ്പണവും നടത്തി. ഇടവകയിൽ സി.എല്‍.സി.യുടെ നേതൃത്വത്തില്‍ ജാതിമതഭേദമന്യേ എല്ലാ കുടുംബങ്ങളിലേക്കും സൗജന്യമായി നൽകുന്ന ഹാൻഡ് വാഷിന്റെ വിതരണോദ്ഘാടനം വികാരി ഫാ. ജോസ് ചോലിക്കര കുടുംബയൂണിറ്റ് കേന്ദ്രസമിതി വൈസ... Read more
കൊരട്ടി NH 47ഹൈവേയിൽ നിന്നും ഏകദേശം 50മീറ്റർ മാറി, കോന്നൂർ റോഡിൽ M. A. M. H. S. സ്കൂളിന് എതിർവശത്തുള്ള തോംസൺ ബിൽഡിംഗിന്റെ ഒന്നാം നിലയിലാണ് ജൻഔഷധി പ്രവർത്തിക്കുന്നത്. ഇതു കൊരട്ടിയിലെ സാധാരണക്കാർക്ക് വലിയ ഒരു ആശ്വാസമാണ്. ഷുഗർ, പ്രഷർ, കൊളെസ്ട്രോൾ, എന്നിവയ്ക്കുള്ള നിത്യോപയോഗ മരുന്നുകൾ 50-80% വരെ വിലക്കുറവിൽ ഇവിടെ നിന്നും ലഭ്യമാണ്. Read more