തൃശൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ച ഡോക്ടര്‍മാരുള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകേരെയും പഞ്ചായത്ത് ജീവനക്കാരെയും കാടുകുറ്റി ഗ്രാമ പഞ്ചായത്ത് ആദരിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ 13 പേര്‍ക്കുളള മൊമെന്റോയും സര്‍ട്ടിഫിക്കറ്റും പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് മോളി തോമസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം ആര് ഡേവീസ്, ക്ഷേമകാര്യ സ്റ്റാന്റ്റിംഗ്... Read more
തൃശൂര്‍: സംസ്ഥാനത്ത് മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ മത്സ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ വളര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനതല കര്‍ഷകദിനം, ബ്ലോക്ക്തല കാര്‍ഷിക വിജ്ഞാനകേന്ദ്രങ്ങള്‍, കര്‍ഷകര്‍ക്കായുളള മൊബൈല്‍ ആപ്പുകള്‍ എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുകുളങ്ങളില്‍ സുഭിക്ഷ കേരളം പദ്ധതിയ... Read more
തിരുവനന്തപുരം: കേരള നിയമസഭയുടെ ടെലിവിഷന്‍ ചാനലായ സഭ ടിവിക്ക് തുടക്കമായി. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ജനങ്ങളും സര്‍ക്കാരും നിയമസഭയും തമ്മിലുള്ള പാലമായി സഭ ടിവിക്ക് മാറാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കാലത്തിനനുസരിച്ച് ടെലിവിഷന്‍ രംഗത്ത് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സഭാനടപടികള്‍ ജനങ്ങളിലെത്തിക്കാനുള്ള സഭ ടിവിയെന്ന നടപടി സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലെ എല്ലാ നടപടികളും എ... Read more
മിതമായ അധ്വാനത്തിലുണ്ടാകുന്ന ശ്വാസതടസം വളരെ പ്രധാനംതിരുവനന്തപുരം: സംസ്ഥാനത്ത് പരിഷ്ക്കരിച്ച കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രോഗബാധിതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സഹായകരമായ രീതിയിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. കോവിഡിന്റെ മൂന്നാം ഘട്ടത്തില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നെങ്കിലും ചികിത്സയിലും രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും കേരളം ബഹുദൂരം മു... Read more
ടോവീനോ തോമസ് നായകനായി ആന്റോ ജോസഫ് നിര്‍മിച്ച കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന ചിത്രം ടെലിവിഷനില്‍ റിലീസ് ചെയ്യും. മലയാളത്തില്‍ അടുത്തകാലത്ത് ഇതാദ്യമായാണ് ഒരു സിനിമ തിയേറ്റര്‍ റിലീസിന് മുമ്പ് ടെലിവിഷന്‍ പ്രീമിയര്‍ ചെയ്യുന്നത്. എഷ്യാനെറ്റില്‍ ഓണച്ചിത്രമായാണ് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എത്തുക. നേരത്തെ ഒ.ടി.ടി റിലീസ് ആയി ചിത്രം ഡിസ്നി ഹോട്ട് സ്റ്റാറില്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് മാറ്റിവെച്ചതായാണ് ലഭിക്കുന്ന... Read more