തൃശൂര്‍: മണ്ണുത്തി പോലീസ് സ്റ്റേഷന് അര്‍ഹിച്ച അംഗീകാരമാണ് ലഭിച്ചതെന്ന് ഗവ ചീഫ് വിപ്പ് കെ രാജന് പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി മുഖ്യമന്ത്രിയുടെ അവാര്‍ഡ് നേടിയ മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ചീഫ് വിപ്പ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആദരിച്ചു. മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടാണ് പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം നടത്തിയിരുന്നത്. തീര്‍ത്തും ജനമൈത്രി പോലീസായി തന്നെയാണ് ഇവിടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനം നടത്തുന... Read more
രുവനന്തപുരം വിമാനത്താവളം നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളി. നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകള്‍ സ്വകാര്യ കമ്പനിക്ക് നല്കി. അന്‍പത് കൊല്ലത്തേക്ക് സ്വകാര്യ കമ്പനിക്കായിരിക്കും തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം. കേരള സര്‍ക്കാര്‍ കമ്പനി ഉണ്ടാക്കി വിമാനത്താവളം നടത്താമെന്ന നിര്‍ദേശം കേന്ദ്രത്തിനുമുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇത് തള്ളിക്കളഞ്ഞു. ടെന്‍ഡര്‍ നടപടികളിലൂടെയാ... Read more
കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫോണ്‍വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാമെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് നല്കിയ ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം, വ്യക്തികളുടെ ടവർ ലൊക്കേഷൻ മാത്രമായി ലഭിക്കുമോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ സാങ്കേതികപരമായ ചില സംശയങ്ങൾ കോടതി ഉന്നയിച്ചു. ഇതെല്ലാം വ്യക്തമാകുന്ന വിവരങ്ങൾ ഉൾപ്പെടുത്തി ഒരു വിശദീക... Read more
തൃശൂര്‍: സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള മത്സരത്തില്‍ ജില്ലയിലെ മണ്ണുത്തി പോലീസ് സ്റ്റേഷന് ഒന്നാം സ്ഥാനം പങ്കിട്ടു. പത്തനംതിട്ട പോലീസ് സ്റ്റേഷനൊപ്പമാണ് മണ്ണുത്തി പോലീസ് സ്റ്റേഷന് ഒന്നാം സ്ഥാനം പങ്കിട്ടത്. ഇവര്‍ക്ക് മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി സമ്മാനിക്കും. കോട്ടയം ജില്ലയിലെ പാമ്പാടി പോലീസ് സ്റ്റേഷന് രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ലയിലെ തമ്പാനൂര്‍ പോലീസ് സ്റ്റേഷന് മൂന്നാം സ്ഥാ... Read more
കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീത് ആണ് തന്റെ 103 വയസില്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാര്‍ പൊന്നാടയണിയിച്ച് പൂക്കള്‍ നല്കി ആദരിച്ചാണ് അദ്ദേഹത്തെ യാത്രയയച്ചത്. പ്രായമായ രോഗികളെ ചികിത്സിച്ച് ഭേദമാക്കുന്നത് വളരെ അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍... Read more