സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില... Read more
–കേരളത്തിലെ പൗരൻ കൊറോണ- അതീവജാഗ്രത അത്യാവശ്യംകേരളത്തിൽ കൊറോണ വളരുകയാണ്, ആർക്കും തടുക്കാൻ പറ്റാത്ത പോരാളിയെപോലെ. നെഞ്ചു വിരിച്ചു, തല ഉയർത്തി കോറോണയുടെ വിജയഗാഥ തുടരുകയാണ്. എവിടെയാണ് നമ്മൾക്ക് പിഴച്ചതു? ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? എങ്ങനെയാണു ഇതിനെ പിടിച്ചു കെട്ടേണ്ടതു? ഒരുപാടു നിയന്ത്രണങ്ങൾ സർക്കാർ കൊണ്ടുവരുന്നുണ്ട്. പക്ഷെ ഈ രോഗത്തെ പിടിച്ചു കെട്ടാൻ ഈ നിയന്ത്രണങ്ങൾക്കൊന്നും പറ്റുന്നില്ല. രോഗികൾ കൂടി കൂടി ഓരോ ദിവസവും റെക്കോർഡുകൾ സ്ഥാപിക്കുകയ... Read more
ജില്ലയിൽ ബുധനാഴ്ച (ആഗസ്റ്റ് 19) 97 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 28 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 685 ആണ്. തൃശൂർ സ്വദേശികളായ 31 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2791 ആണ്. ഇതുവരെ രോഗമുക്തരായവർ 1991 പേർ.രോഗം സ്ഥിരീകരിച്ചവരിൽ 90 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 16 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റർ 16, ശക്തൻ ക്ലസ്റ്റർ 4, […] Read more
പ്ലസ് വൺ ഏകജാലകം പ്രവേശന നടപടികളുടെ അപേക്ഷാ സമയത്ത് തെറ്റായ മൊബൈൽ നമ്പർ നൽകിയ വിദ്യാർത്ഥികൾക്ക് നമ്പർ തിരുത്താൻ അവസരം. ഓഗസ്റ്റ് 20 വരെയാണ് സമയം അനുവദിച്ചത്. അപേക്ഷകർ അപേക്ഷ നമ്പർ, രജിസ്റ്റർ നമ്പർ, പാസായവർഷം, ജനന തിയതി, ശരിയായ മൊബൈൽ നമ്പർ, അപേക്ഷകനും രക്ഷിതാവും ഒപ്പിട്ട അപേക്ഷ എന്നിവ സ്കാൻ ചെയ്ത് Ictcelldhse@gmail.com എന്ന ഇ മെയിലിൽ അയക്കണം. മെയിലിൽ വരുന്ന മറുപടി അനുസരിച്ച് അപേക്ഷ തിരുത്തൽ വരുത്തുന്നതിനും ക്യാൻഡിഡേറ്റ് ലോഗിൻ ചെയ്ത് പാസ് വേർഡ് [... Read more
സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍... Read more