സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, പാലക്കാട് ജില്ലയില... Read more
തിരുവനന്തപുരം: ഓണക്കാലത്തെ മദ്യക്കച്ചവടം ലക്ഷ്യമിട്ട് വെബ്ക്യൂ ആപ്പിലെ ബുക്കിംഗ് നിയന്ത്രണങ്ങളിൽ ഇളവുമായി ബിവറേജസ് കോർപറേഷൻ. ഒന്നിടവിട്ട ദിവസങ്ങളിൽ വെബ്ക്യൂ ആപ്പിൽ മദ്യം ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. നേരത്തെ ഇത് നാല് ദിവസത്തിലൊരിക്കല്‍ മാത്രമേ ബുക്കിംഗ് അനുവദിച്ചിരുന്നുള്ളൂ. അതേസമയം നിയന്ത്രണം ഒഴിവാക്കിയാലും ഗുണഭോക്താക്കൾ ബാറുകളായിരിക്കുമെന്ന ആക്ഷേപവും ശക്തമാണ്. മുൻവർഷങ്ങളിൽ ഓണക്കാലത്തെ മദ്യവിൽപയിൽ റെക്കോഡ് വരുമാനമാണ്... Read more
ഇന്ത്യ – ചൈന അതിർത്തിയിലെ സേനാ പിന്മാറ്റം നിലച്ച സ്ഥിതിയില്‍. പാങ്കോങ് സോ, ദപ്സാങ് എന്നീ മേഖലകളില്‍ നിന്നും പിന്‍വാങ്ങാന്‍ ചൈന തയ്യാറായിട്ടില്ല. വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷന്‍ യോഗത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇന്ത്യ – ചൈന സമാധാന നടപടികളില്‍ ചര്‍ച്ചകള്‍ മാത്രമാണ് പുരോഗമിക്കുന്നത്. വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷന്‍ നാല് തവണയും കമാന്‍ണ്ടര്‍ തല ചർച്ച അഞ്ച് തവണയും നടന്നു. ഇതിന് പുറമെ ഉന്നത... Read more
“എനിക്കും ഒരു സ്വപ്നമുണ്ട്” എന്ന് ഇന്ത്യൻ യുവത്വത്തോട് വിളിച്ചു പറഞ്ഞ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി യൂത്ത് കോൺഗ്രസ് കൊരട്ടി മണ്ഡലം ആചരിച്ചു. യൂത്ത് കോൺഗ്രസ് കൊരട്ടി മണ്ഡലം പ്രസിഡന്റ് നിധിൻ പോൾ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രെസിഡന്റ് ഫിൻസോ തങ്കച്ചൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി മനേഷ് സെബാസ്റ്റ്യൻ, സേവാദൾ നിയോജകമണ്ഡലം ചെയർമാൻ ലിജോയ് ചാമക്കാല, ദളിത് കോൺഗ്രസ് നിയോജക മണ... Read more
ജില്ലയിൽ വ്യാഴാഴ്ച (ആഗസ്റ്റ് 20) 72 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 35 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 720 ആണ്. തൃശൂർ സ്വദേശികളായ 35 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2763 ആണ്. ഇതുവരെ രോഗമുക്തരായവർ 2026 പേർ.രോഗം സ്ഥിരീകരിച്ചവരിൽ 69 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 19 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റർ 10, ചാലക്കുടി ക്ലസ്റ്റർ 5, […] Read more