കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍... Read more
കൊരട്ടി: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ചു ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ അഡ്വ. സുമേഷ് K. R., കുടുംബാംഗങ്ങളുമൊത്തു വീടിനു മുൻപിൽ പ്രതിഷേധ സമരം നടത്തുന്നു. തന്റെ ജന്മദിവസമായ ഓഗസ്റ്റ് 23നു തന്നെ ഇങ്ങനെ ഒരു പ്രതിഷേധ സമരം നടത്തുവാൻ കഴിഞ്ഞതിൽ ഒരു ജനാധിപത്യ വിശ്വാസി എന്ന നിലയിൽ അഭിമാനിക്കുന്നതായും സുമേഷ് K. R. അഭിപ്രായപ്പെട്ടു. Read more
ചാലക്കുടി : മാധ്യമ പ്രവർത്തന രംഗത്ത് ഇരുപതോളും വർഷങ്ങൾ പൂർത്തിയാക്കുകയും കരുത്താർന്ന വാർത്തകൾക്കു തൂലികയും ശബ്ദവും നൽകിയ മധു സമ്പാളൂർ ഇനി ഓർമ. കഴിഞ്ഞ ദിവസം വീട്ടിൽ വച്ചു കുഴഞ്ഞു വീണു. ആശുപത്രിയിൽ എത്തിക്കുന്നത്തിനു മുൻപ് മരണം സംഭവിക്കുകയായിരുന്നു. ചാലക്കുടി പ്രസ് ഫോറം ജോയിന്റ് സെക്രട്ടറി കൂടിയായിരുന്നു മധു സമ്പാള്ളൂർ. സമൂഹത്തിന്റെ നാനാ തുറകളിലുള്ള വ്യക്തികൾ അനുശോചന അർപ്പിച്ചു Read more
തിരുവനന്തപുരം : ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന കമ്മീഷണര്‍ നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്ന തിയതി സെപ്റ്റംബര്‍ നാലു വരെ നീട്ടി. അപേക്ഷകള്‍ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ ഓഫീസില്‍ നല്‍കുകയോ secy.sjd@kerala.gov.in എന്ന ഇ മെയിലില്‍ അയയ്ക്കുകയോ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ www.kerala.gov.in, www.sjd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. 2014ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ഗ്രൂപ്പ് എ വിഭാഗത്തില്‍ സൂചിപ്പിച്ചിട്ടുള്ള ശമ്പള സ്കെയിലില്‍... Read more
തൃശ്ശൂരിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഘ്യാപിച്ചു. വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 6, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 6 ( കരോട്ട് ഭഗവതി ടെമ്പിൾ മുതൽ പന്തല്ലൂരിൻ്റെയും മറ്റത്തൂർകുന്നിൻ്റെയും അതിർത്തി പങ്കിടുന്ന ഭാഗം വരെ), അവണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3 ( വരടി യം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വളപ്പായ ബ്രാഞ്ചിന് എതിർവശത്തുള്ള ഇടവഴി), എറിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 20 (ലൈറ്റ് ഹൗസ് ജംഗ്ഷന് പടിഞ്ഞാറുവശം 49 ആം നമ്പർ അങ്കണവാടി വരെയും ബഹറിൻ റോഡിന് വടക്കുവശം ഉള... Read more