തൃശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾപുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:തൃക്കൂർ ഗ്രാമപഞ്ചായത്ത് വാർഡ് 16 (തൃക്കൂർ കൊല്ലക്കുന്ന് ഗാന്ധിനഗർ കോളനി), കാടുകുറ്റി വാർഡ് 10, മറ്റത്തൂർ വാർഡ് 10 (ഇത്തനോളി), കാട്ടൂർ വാർഡ് 9 (ജൂബിലി നഗർ വാട്ടർ ടാങ്ക് റോഡ്), കോലഴി വാർഡ് 6. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ:വടക്കാഞ്ചേരി നഗരസഭ 37-ാം ഡിവിഷൻ, കൊര... Read more
ജില്ലയിൽ ബുധനാഴ്ച (ആഗസ്റ്റ് 26) 204 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 100 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1183 ആണ്. തൃശൂർ സ്വദേശികളായ 49 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3654 ആണ്. ഇതുവരെ രോഗമുക്തരായത് 2437 പേർ. രോഗം സ്ഥിരീകരിച്ചവരിൽ 192 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 25 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റർ 13, ചാലക്കുടി ക്ലസ്റ്റർ […] Read more
സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ... Read more
കാടുകുറ്റി. ജില്ലാ പഞ്ചായത്തിൻ്റെയും, തൊഴിലുറപ്പ്-ഗ്രാമപഞ്ചായത്ത്-സാമൂഹ്യാക്ഷേമ വകുപ്പിൻ്റെയും സംയുക്ത പദ്ധതിയായി പൂർത്തികരിച്ച കാടുകുറ്റി പഞ്ചായത്തിലെ രണ്ടാം വാർഡിലെ കീർത്തി അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ഷിജു ഉദ്ഘാടനം നിർവ്വഹിച്ചു. കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻ്റ് തോമാസ്.ഐ കണ്ണത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ്, പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷമാരായ മേഴ്സി ഫ്രാൻസീസ്,... Read more
കൊരട്ടി: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്ഡില്തിരുമുടിക്കുന്ന് പള്ളിക്ക് കിഴക്കുവശം നിര്മ്മിച്ചഅങ്കൻവാടിയുടെ ഉദ്ഘാടനം ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി വീഡിയോ കോൺഫറൻസ് വഴി നടത്തി. കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ അധ്യക്ഷയായി നാടമുറിച്ചു. ശോച്യാവസ്ഥയിലായ അങ്കണവാടി കെട്ടിടം പൊളിച്ചുമാറ്റി 14 ലക്ഷം രൂപ ചിലവഴിച്ച് ആധുനിക സൗകര്യത്തോടെയാണ് പുതിയ അങ്കണവാടി നിര്‍മ്മിച്ചത്. വാർഡ് മെമ്പർ ഡെയ്സിഡേവിസ്, ടീച്ചർ ഉഷ എന്നിവർ പങ്കെടുത്തു. Read more