കൊരട്ടി: കാതിക്കുടം സ്വദേശിനിക്കു വീട് നിർമിച്ചു നൽകി കൊരട്ടി വ്യാപാരി വ്യവസായി ഏകോപനസമിതി വേറിട്ട മാതൃകയാവുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് K. V. അബ്ദുൽ ഹമീദ്, കൊരട്ടി യുണിറ്റ് പ്രസിഡന്റ് ബെന്നി ജോസഫ് എന്നിവർ ചേർന്നു താക്കോൽദാനം നിർവഹിച്ചു. കൊരട്ടി, കാടുകുറ്റി പഞ്ചായത്ത് പ്രെസിഡന്റുമാരായ കുമാരി ബാലൻ, തോമസ്. ഐ. കണ്ണത്ത്, സർക്കിൾ ഇൻസ്പെക്ടർ B. K. അരുൺ, അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയ് മൂതേടൻ,മേഖലസെക്രട്ടറി P. V. ഫ്രാൻസിസ്, K. O. പോളി,P. J. ജോണി,... Read more
കേരളത്തില്‍ ഇന്ന് 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 176 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 172 പേര്‍ക്കും, പത്തനംതിട്ട ജില്ലയ... Read more
കൊരട്ടി: കാതിക്കുടം സ്വദേശിനിക്കു വീട് നിർമിച്ചു നൽകി, കൊരട്ടി വ്യാപാരി വ്യവസായി ഏകോപനസമിതി വേറിട്ട മാതൃകയാവുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് K. V. അബ്ദുൽ ഹമീദ്, കൊരട്ടി യുണിറ്റ് പ്രസിഡന്റ് ബെന്നി ജോസഫ് എന്നിവർ ചേർന്നു താക്കോൽദാനം നിർവഹിച്ചു. കൊരട്ടി, കാടുകുറ്റി പഞ്ചായത്ത് പ്രെസിഡന്റുമാരായ കുമാരി ബാലൻ, തോമസ്. ഐ. കണ്ണത്ത്, ജില്ലാപഞ്ചായത്ത് മെമ്പർ അഡ്വ. സുമേഷ് K. R.,സർക്കിൾ ഇൻസ്പെക്ടർ B. K. അരുൺ, അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ,മേഖലസെക്... Read more
കൊരട്ടി : കോവിഡ് 19ന്റെ പശ്ചാത്താലത്തിൽ നിബന്ധനകളോടെ കോൺസുമെർ ഫെഡിന്റെ സബ്സിഡി നിരക്കിലുള്ള കിറ്റുകൾ വിതരണം ചെയ്യുന്നു. കിറ്റ് ഒന്നിനു 500 രൂപയാണ് നിരക്ക്. ടോക്കണുകൾ ഓഗസ്റ്റ് 27നു രാവിലെ 9.30മുതൽ സർവീസ് സഹകരണ ബാങ്കിന്റെ റെയിൽവേ സ്റ്റേഷൻ ബ്രാഞ്ചിൽ വിതരണം ചെയ്യുന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും കിറ്റ് വിതരണം. ഓഗസ്റ്റ് 29നു ശനിയാഴ്ച പച്ചക്കറി ചന്തയും ഉണ്ടായിരിക്കും. Read more
കാതിക്കുടം. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 2019-20 സാമ്പത്തിക വർഷത്തിൽ അനുവദിച്ച കാടുകുറ്റി പഞ്ചായത്തിലെ പറയം കുന്ന് പട്ടികജാതി കുടിവെള്ള പദ്ധതിയുടെയും, റോഡിൻ്റെയും നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ് നിർവ്വഹിച്ചു. പഞ്ചായത്ത് മെമ്പർ കെ.കെ.വിനയൻ അധ്യക്ഷത വഹിച്ചു. 45 പട്ടികജാതി കുടുംബങ്ങൾക്ക് വീട്ടിലേക്ക് കണക്ഷൻ നൽകുന്ന കുടിവെള്ള പദ്ധതിക്ക് 10 ലക്ഷം രൂപയും, പൈപ്പ് കടന്ന് പോകുന്ന റോഡ് നിർമ്മാണത്തിന് 10 ലക്ഷം രൂപയും അടക്കം മൊത്തം 20... Read more