കേരളത്തില്‍ ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, എറണാകുളം ജില്ലയില്‍... Read more
കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മുഹറം – ഓണം വിപണി, പച്ചക്കറി ചന്ത എന്നിവയുടെ ഉത്ഘാടനം ബാങ്ക് പ്രസിഡന്റ് K. P. തോമസ് നിർവഹിച്ചു. കോൺസുമെർ ഫെഡിന്റെ സബ്സിഡി നിരക്കിലുള്ള സാധനങ്ങൾക്കു പുറമെ അറുപതിനായിരം രൂപയുടെ സാധനങ്ങൾ സബ്സിഡി കിറ്റിൽ ഉൾപ്പെടുത്തിയാണ് ബാങ്ക് വിതരണം നടത്തിയത്. വളരെ വിലകുറവിലാണ് പച്ചക്കറിയും, കായ, പഴം എന്നിവ പച്ചക്കറി ചന്തയിൽ ലഭ്യമാക്കിയിട്ടുള്ളത്. ബാങ്ക് വൈസ് പ്രസിഡന്റ് സുഭാഷ് M. K., സെക്രട്ടറി N. G. സ... Read more
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (ആഗസ്റ്റ് 28) 189 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1324 ആണ്. തൃശൂർ സ്വദേശികളായ 48 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4005 ആണ്. ഇതുവരെ രോഗമുക്തരായത് 2640 പേർരോഗം സ്ഥിരീകരിച്ചവരിൽ 171 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 23 പേരുടെ രോഗ ഉറവിടമറിയില്ല. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ [... Read more
തിരുവനന്തപുരം: യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. സിപിഎം മുൻകൈയെടുത്ത് ജോസ് പക്ഷത്തെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ നീക്കം ആരംഭിച്ചു. ഇതിന്റെ സൂചനകൾ പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകി കഴിഞ്ഞു. യുഡിഎഫ് വിട്ടു വരുന്നവരെ നിലപാട് നോക്കി സ്വീകരിക്കുമെന്നാണ് ദേശാഭിമാനി ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കുന്നത്. യുഡിഎഫിൽ നിന്ന് വി... Read more
സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍... Read more