കൊരട്ടി : M. A. M. H. S. സ്കൂളിലെ നൈജോ മാസ്റ്ററുടെ ഹൃദ്യമായ ആലാപനം ആസ്വാദകശ്രദ്ധയാ കർഷിക്കുന്നു. ഓർമകളുടെ ഓണപൂവിനെ തേടുന്ന ഓരോ മലയാളിക്കും ഈ ഗാനം മറക്കാനാവില്ല. വീഡിയോ കാണുക Read more
കൊരട്ടിയിലെ പിഞ്ചുകുട്ടികളുടെ ഓണപാട്ടുകൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നു. ഓൺലൈനിൽ ലഭിച്ച പാട്ടുകൾ സംയോജിപ്പിച്ചപ്പോൾ, ലാളിത്യ കൊണ്ടും, നിഷ്കളങ്കമായ പുഞ്ചിരികൊണ്ടും ഈ ഓണപാട്ടുകൾ വേറിട്ട അനുഭവമാകും. ഈ വീഡിയോ തീർച്ചയായും കാണുക. Read more
‘മാവേലി നാടുവാണിടും കാലം.. എന്ന് തുടങ്ങുന്ന ഓണത്തോളം പഴക്കമുള്ള, ഓരോ മലയാളിയുടെയും ഗ്രഹാതുരത്വത്തിന്റെ ഓർമകൾ തുളുമ്പുന്ന ഗാനം വിവിധ ഈണങ്ങളിൽ. ആനന്ദഭൈരവി, നീലാംബരി, മലയമാരുതം, രഞ്ജിനി എന്നീ രാഗങ്ങളിൽ കോർത്തിണക്കി കൊരട്ടി സ്വദേശിയായ സുഭീഷ് മാമ്പ്ര ആസ്വാദക ഹൃദയങ്ങളെ കീഴടക്കുന്നു. വീഡിയോ കാണുക. എല്ലാവർക്കും ‘എന്റെ കൊരട്ടി’ യുടെ അതിജീവനത്തിന്റെ ഹൃദ്യമായ ഓണാശംസകൾ. Read more
തിരുവനന്തപുരം: ഓഗസ്റ്റ് 31 മുതല്‍ സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 3 വരെയുള്ള തിയതികളില്‍ കേരളത്തിലും മാഹിയിലും ഇടിയോടുകൂടിയ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളില്‍ 24 മണിക്കൂറില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നു. 31-08-2020 നും 01-09-2020 നും ഇടുക്കി ജില്ലയിലും 02-09-2020 ന് കൊല്ലം ജില്ലയിലും ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍... Read more
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ 2021 ജനുവരിയില്‍ സാധാരണഗതിയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാണ്ട് ഒരു വര്‍ഷക്കാലം വിദ്യാലയ അന്തരീക്ഷത്തില്‍ നിന്ന് അകന്നു നിന്നതിനു ശേഷം സ്കൂള്‍ അങ്കണത്തിലേക്ക് വരുന്ന കുഞ്ഞുങ്ങളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തല സൗകര്യവും ഒരുക്കി വരവേല്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 50... Read more